
Daily GK Questions
💚 പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെട്ടിരുന്ന നദി ഏതാണ്? 🅰 യമുന 💚 ലോകത്തിൽ ഏറ്റവും കൂടുതൽ അഭ്രം ഉൽപ്പാദിപ്പിക്കുന്ന രാജ്യം…
1. രാജ്യസ്നേഹികളുടെ രാജകുമാരന് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് സുഭാഷ് ചന്ദ്ര ബോസിനെയാണ്. സത്യാഗ്രഹികളില് രാജകുമാരന് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് യേശുക്രിസ്തുവിനെയാണ്. 2. 1940-ലാണ് ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചത്. ഇതിനായി തിരഞ്ഞെടുത്ത ആദ്യത്തെ സത്യാഗ്രഹി ജവാഹര്ലാല് നെഹ്റുവായിരുന്നു. 3. വ്യക്തി സത്യാഗ്രഹത്തിനായിതിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ ആള് വിനോബാ ഭാവെ ആയിരുന്നു. 4. ഗാന്ധിജിയുടെ ആത്മീയ പിന്ഗാമിഎന്നറിയപ്പെട്ടത് വിനോബാ ഭാവെയാണ്. 5. ഗ്രേറ്റ് സെന്റിനല് (മഹാനായ കാവല്ക്കാരന്) എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് മഹാകവി ടാഗോറിനെയാണ്. 6. 1940-ല് ഗാന്ധിജി കസ്തുര്ബയുമൊത്ത്…
1. ഗാന്ധിജി ആദ്യമായി സമാധാന നൊബേലിന് നാമനിര്ദ്ദേശം ചെയ്യപ്പെട്ട വര്ഷമാണ് 1937. 2. ഗാന്ധിജി ആസൂത്രണം ചെയ്ത അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി കോണ്ഗ്രസ് അംഗീകരിച്ചത് ഹരിപുര സമ്മേളനത്തിലാണ് (1938). 3. 1939-ല് കോണ്ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടൂപ്പ് നടന്നപ്പോള് ഗാന്ധിജി പിന്തുണച്ച സ്ഥാനാര്ഥി പട്ടാഭി സീതാരാമയ്യയായിരുന്നു. 4. ഗാന്ധിജി ധരിക്കാന് കുറച്ചു വസ്ത്രം മാത്രം സ്വീകരിക്കാന് കാരണം പാവങ്ങളോട് ഐക്യദാര്ഡ്യം പുലര്ത്തുക എന്ന ലക്ഷ്യമാണ്. 5. സേവാഗ്രാം ആശ്രമത്തില്വച്ച് ഗാന്ധിജി പരിചരിച്ചിരുന്ന കുഷ്ഠരോഗ ബാധിതനായ പണ്ഡിതനായിരുന്നു പാര്ച്ചുറേ ശാസ്ത്രി….
1. സത്യാഗ്രഹം എന്ന വാക്ക് ആവിഷികരിച്ചത് ഗാന്ധിജിയാണ്. 2. സത്യാഗ്രഹം ബലവാന്മാരുടെ ഉപകരണമാണ് എന്നു പറഞ്ഞത് ഗാന്ധിജിയാണ്. 3. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യന് സത്യാഗ്രഹിക്കുവേണ്ട ഏഴു കഠിന വ്രതങ്ങള് ഗാന്ധിജി നിഷ്കര്ഷിച്ചിരുന്നു. 4. സത്യാഗ്രഹത്തെ കല്പവൃക്ഷത്തോടാണ് ഗാന്ധിജി താരതമ്യം ചെയ്തത്. 5. സേവാഗ്രാം പദ്ധതി ആവിഷ്കരിച്ചത് ഗാന്ധിജിയാണ്. 6. സേവാഗ്രാം ആശ്രമം മഹാരാഷ്ട്രയിലാണ്. 1936-ലാണ് ഇത് സ്ഥാപിച്ചത്. 7. അധ:സ്ഥിതര്ക്ക് ഗാന്ധിജി നല്കിയ പേരാണ് ഹരിജന്. 8. ഗാന്ധിജി വിഭാവനം ചെയ്ത മാതൃകാ രാജ്യമാണ് രാമരാജ്യം. 9….
നിര്ഭയ ഷെല്ട്ടര് ഹോം : ലൈംഗിക പീഡനത്തിനിരയായ പെണ്കുട്ടികളെ സുരക്ഷിതമായി പാര്പ്പിക്കാന് 13 ഷെല്ട്ടര് ഹോമുകള് പ്രവര്ത്തിച്ചുവരുന്നു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്ഗോഡ്, തൃശൂര് ജില്ലകളില് ഷെല്ട്ടര് ഹോമുകളുണ്ട്. നിര്ഭയ കേരളം – സുരക്ഷിത കേരളം : സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തര വകുപ്പ് ആരംഭിച്ച പദ്ധതി. നിരാമയ ആരോഗ്യ ഇന്ഷുറന്സ് : ഓട്ടിസം, സെറിബ്രല് പാള്സി, ബുദ്ധി വൈകല്യം തുടങ്ങിയ രോഗാവസ്ഥയിലുള്ളവര്ക്ക് ഒരു ലക്ഷം രൂപയുടെ കവറേജ് നല്കുന്ന…
പിങ്ക് പെട്രോള്: തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്, കോഴിക്കോട്, കണ്ണൂര് നഗരങ്ങളില് 1515 ഡയല് ചെയ്താല് ജിഐഎസ്ജിപി എന്ന സംവിധാനത്തിലൂടെ കൃത്യമായി സ്ഥലം കണ്ടെടുത്ത് സഹായമെത്തിക്കുന്ന വനിതാ പോലീസ് വാഹന സംവിധാനമാണ് പിങ്ക് പെട്രോള്. ഡ്രൈവറുള്പ്പെടെ എല്ലാവരും വനിതകളായിരിക്കും. പുനര്ജനി : തിരുവനന്തപുരം നഗരത്തിലെ ചേരികളിലെ കുട്ടികള്ക്കു പരിശീലനം നല്കി മികച്ച പൌരന്മാരായി വാര്ത്തെടുക്കുന്നതിന് ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന രണ്ടുമാസത്തെ വേനല് ക്യാമ്പാണ് പുനര്ജനി. എസ്സിഇആര്ടിയുടെ സഹകരണത്തോടെ 40 പേര്ക്കാണ് പരിശീലനം. പുണ്യം – പുങ്കാവനം…
ബാലമുകുളം : സംസ്ഥാന ആയുര്വേദ വകുപ്പ് നടപ്പിലാക്കിയ സ്കൂള്തല ആരോഗ്യ പദ്ധതി. ഭൂരഹിതരില്ലാത്ത കേരളം : ഭൂമിയില്ലാത്ത ദുര്ബലരായവര്ക്ക് ഭൂമി പ്രദാനം ചെയ്യുന്നതിനായി 2013ല് കേരള സര്ക്കാര് ആരംഭിച്ച പദ്ധതി. മന്ദഹാസം : വയോജനങ്ങള്ക്ക് കൃത്രിമ ദന്തം നല്കുന്നതിനുള്ള സാമൂഹിക നീതി വകുപ്പിന്റെ പദ്ധതി മധുമുക്തി : കുടുംബങ്ങളില് ലഹരി ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന അസ്വാരസ്യങ്ങളും തകര്ച്ചകളും ഇല്ലായ്മ ചെയ്യുകയാണ് മധുമുക്തി എന്ന പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്. മഴപ്പൊലിമ : മഴവെള്ളം സംഭരിച്ചുവെച്ച് ആവശ്യാനുസരണം ഉപയോഗിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ്…
വെര്ച്ചല് ലൂപ് പദ്ധതി : കവലകളില് രഹസ്യക്യാമറകള് സ്ഥാപിച്ച് ഗതാഗത നിയമലംഘനങ്ങള് പകര്ത്താനുള്ള കേരള ഗതാഗത വകുപ്പിന്റെ പദ്ധതി. വാത്സല്യനിധി : നിര്ധനരായ പട്ടികജാതിദമ്പതികള്ക്കു ജനിക്കുന്ന പെണ്കുട്ടിയുടെ പേരില് പട്ടികജാതി ക്ഷേമ വകുപ്പ് 50,000 രൂപ എല്ഐസിയില് നിക്ഷേപിക്കുന്നു. 18 വയസ്സ് പൂര്ത്തിയാകുമ്പോള് വിവാഹം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്ക്കായി പലിശ സഹിതം ഈ തുക ലഭിക്കുന്ന പദ്ധതി. ‘വീകാന്’ : സ്കൂള് കുട്ടികള്ക്കിടയില് നടത്തുന്ന ലഹരി വിരുദ്ധ ബോധവല്ക്കരണ പരിപാടി. പ്രവാസി മലയാളി ഫെഡറേഷന്റെസഹകരണത്തോടെയാണ് പദ്ധതി…
ലക്ഷം വീട് പദ്ധതി: കേരള സംസ്ഥാന ഭവന നിര്മ്മാണ ബോര്ഡിന്റെ മേല്നോട്ടത്തില് അര്ഹരായവര്ക്കു വീട് നിര്മ്മിച്ചു നല്കുന്ന പദ്ധതി. ലഹരിമുക്ത കേരളം : സംസ്ഥാന എക്സൈസ് വകുപ്പ്, മറ്റ് സന്നദ്ധ സംഘടനകള് എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ലഹരിവസ്തുക്കള്ക്കെതിരെയുള്ള ബോധവല്ക്കരണ പരിപാടി. ലാഭപ്രഭ : കെഎസ്ഇബി ആവിഷ്കരിച്ചു നടപ്പിലാക്കിയ ഊര്ജ്ജ സംരക്ഷണ പരിപാടി. ഒരു ഫീഡറിനുകീഴിലെ വൈദ്യുത ഉപഭോഗം 10% കുറച്ചാല് ആ പ്രദേശത്തെ ലോഡ് ഷെഡ്ഢിങ്ങില്നിന്ന് ഒഴിവാക്കുക എന്ന പദ്ധതി. ലിപ് : ജീവിതശൈലീ രോഗങ്ങളുടെ വ്യാപനം…
സ്വാസ്ഥ്യം.തിരുവനന്തപുരം റീജിയണല് ക്യാന്സര് സെന്ററും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന ക്യാന്സര് ബോധവല്ക്കരണ പ്രതിരോധ പദ്ധതി. ഷീടാക്സി.സംസ്ഥാന സര്ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജെന്റര് പാര്ക്കിന്റെ സംരംഭമാണ് ‘ഷീടാക്സി.സ്ത്രീയാത്രികർക്ക് വേണ്ടി സ്ത്രീകള് ഓടിക്കുന്ന ടാക്സി സർവ്വീസ്.യാത്രക്കാരില് ഒരു സ്ത്രീയെങ്കിലും ഉണ്ടെങ്കിലേ ഷി ടാക്സിയുടെ സേവനം ലഭ്യമാവൂ.സ്ത്രീകള് തന്നെ ടാക്സി സംരംഭകരാവുന്ന ഏക പദ്ധതിയാണ് ഷീ ടാക്സി. അംഗന ശ്രീ.വനിതകള്ക്ക് സ്വയംതൊഴില് കണ്ടെത്തുന്നതിനായി ഉയര്ന്ന തോതില് സബ്സിഡി നല്കി ഓട്ടോറിക്ഷ വിതരണം ചെയ്യുന്ന പദ്ധതിയാണ് അംഗനശ്രീ. മീഡിയാശ്രീ: കുടുംബശ്രീ അംഗങ്ങളെ…
കാരുണ്യാ ഡെപ്പോസിറ്റ് പദ്ധതി.അനാഥരും,നിരാലംബരും, വികലാംഗരും, ശാരീരികവും മാനസികവുമായ അവശതയനുഭവിക്കുന്നവരുമായ കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി വ്യക്തികള്/സ്ഥാപനങ്ങളില് നിന്ന് പണം സ്വരൂപിക്കുന്നതിന് ആവിഷ്ക്കരിച്ച പദ്ധതി. ശ്രുതിതരംഗം പദ്ധതി.ബധിരരും മൂകരുമായ 13 വയസ്സ് വരെയുള്ള സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്ക്ക് ഇംപ്ലാന്റേഷന് സര്ജറിയിലൂടെ ബധിരമൂകതയില് നിന്ന് നിത്യമോചനം നല്കുന്ന പദ്ധതി. സ്നേഹപൂർവ്വം.അച്ഛനോ അമ്മയോ നഷ്ടമായ കുട്ടികളുടെ പഠനം നിര്ബാധം തുടരുന്നതിനായി ആവിഷ്കരിച്ച പദ്ധതി. സമഗ്ര ആപ്ലിക്കേഷൻ.സാമൂഹ്യക്ഷേമ പെന്ഷനുകളുടെ വിവരങ്ങള് സ്മാര്ട്ട് മൊബൈല് ഫോണിലൂടെ അറിയുന്ന സംവിധാനം. ഉഷസ്.കേരളത്തിൽ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്ന…