Kerala PSC Physics Questions in Malayalam Part 4
1. വൈദ്യുത പ്രതിരോധം അളക്കാന് ഉപയോഗിക്കുന്ന ഉപകരണം? (a) ഓം മീറ്റർ ✅ (b) വോൾട് മീറ്റർ (c) ഗാൽവനോ മീറ്റർ (d) പവർ മീറ്റർ 2. ഇവരിൽ ആരാണ് ലിഫ്റ്റ് കണ്ടുപിടിച്ചത് ? (a) സി.വി രാമൻ (b) തോമസ് ആൽവാ എഡിസൺ (c) എലിസ ഓട്ടിസ് ✅ (d) E.O വിൽസൺ 3. ‘ഏതൊരു പ്രവര്ത്തനത്തിനും സമവും വിപരീതവുമായ ഒരു പ്രതി പ്രവര്ത്തനം ഉണ്ടായിരിക്കും’- സുപ്രസിദ്ധമായ ഈ തത്വം ആവിഷ്ക്കരിച്ചത് ആരാണ്.?…