Kerala PSC Model & Previous Solved Questions Malayalam
1. 1907-ൽ ഇന്ത്യൻ ദേശീയ പതാക ജർമ്മനിയിൽ ഉയർത്തിയ വനിത ആര്?
(A) ആനി ബസന്റ്
(B) മാഡം കാമ
(C) സരോജിനി നായിഡു
(D) വിജയലക്ഷ്മി പണ്ഡിറ്റ്
Answer: (B)
2. ഒരു വ്യക്തിയുടെ ജീവത്യാഗത്തിലൂടെ രൂപീകൃതമായ ഇന്ത്യൻ സംസ്ഥാനം ഏത്?
(A) ആന്ധ്രാപ്രദേശ്
(B) ഒറീസ്സ
(C) കേരളം
(D) തമിഴ്നാട്
Answer: (A)
3. താഴെപ്പറയുന്നവയിൽ ഇ.എം.എസ്. നമ്പൂതിരിപ്പാട് രചിച്ച കൃതി ഏത്?
(A) പാട്ടബാക്കി
(B) തത്വമസി
(C) അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്
(D) ഒന്നേകാൽ കോടി മലയാളികൾ
Answer: (D)
4. ഇവയിൽ ഏതാണ് അന്താരാഷ്ട്ര വിമാനത്താവളം അല്ലാത്തത്?
(A) കോയമ്പത്തൂർ
(B) കരിപ്പൂർ
(C) നെടുമ്പാശ്ശേരി
(D) കൊച്ചി
Answer: ( )
5. ഇന്ത്യയിൽ ഇന്ന് നിലവിലില്ലാത്ത വാർത്താവിനിമയ ഉപാധി ഏത്?
(A) ടെലിഗ്രാഫ്
(B) തപാൽ
(C) റേഡിയോ
(D) ടെലിഫോൺ
Answer: (A)
6. “കലാമണ്ഡലം ഗോപി” ഏത് കലയിലെ ആചാര്യനാണ്?
(A) ഭരതനാട്യം
(B) നാടകം
(C) കഥകളി
(D) ഓട്ടൻതുള്ളൽ
Answer: (C)
7. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച മലയാളി ആര്?
(A) വി. കെ. കൃഷ്ണമേനോൻ
(B) വി. പി. മേനോൻ
(C) എൻ. എസ്. മാധവൻ
(D) കെ. ആർ. നാരായണൻ
Answer: (B)
8. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന അവസാനത്തെ ബഹുജന മുന്നേറ്റം ഏത്?
(A) സ്വദേശി പ്രസ്ഥാനം
(B) നിസ്സഹകരണ പ്രസ്ഥാനം
(C) സൈമൺ കമ്മീഷൻ വിരുദ്ധ സമരം
(D) ക്വിറ്റ് ഇന്ത്യാ സമരം
Answer: (D)
9. “വായനാ ദിനമായി” ആചരിക്കുന്നത് ഏത്?
(A) പി. എൻ. പണിക്കരുടെ ചരമദിനം
(B) പി. എൻ. പണിക്കരുടെ ജന്മദിനം
(C) കുഞ്ഞുണ്ണി മാഷിന്റെ ജന്മദിനം
(D) തകഴിയുടെ ചരമദിനം
Answer: (A)
10. ഭൂതത്താൻകെട്ട് ഏത് ജില്ലയിലാണ്?
(A) ഇടുക്കി
(B) പത്തനംതിട്ട
(C) എറണാകുളം
(D) വയനാട്
Answer: (C)
11. കേരളത്തിന്റെ സംസ്ഥാന പുഷ്പം ഏത്?
(A) താമര
(B) കണിക്കൊന്ന
(C) ചെമ്പരത്തി
(D) ആമ്പൽ
Answer: (B)
12. മരിച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ഏത്?
(A) തിരുവനന്തപുരം
(B) ആലപ്പുഴ
(C) പത്തനംതിട്ട
(D) കണ്ണൂർ
Answer: (A)
13. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെയാണ്?
(A) പാലക്കാട്
(B) കാസർഗോഡ്
(C) പന്നിയൂർ
(D) ഇടുക്കി
Answer: (C)
14. 2017-ലെ പരിസ്ഥിതി ദിനം ഏത് ആശയത്തെ അടിസ്ഥാനമാക്കിയാണ് ആചരിച്ചത്?
(A) വനങ്ങളെ സംരക്ഷിക്കാൻ
(B) മനുഷ്യനെ പ്രകൃതിയുമായി ഒന്നിപ്പിക്കാം
(C) കണ്ടൽക്കാടുകൾ സംരക്ഷിക്കാം
(D) ജലാശയങ്ങൾ സംരക്ഷിക്കാം
Answer: (B)
15. ശരീര തുലനാവസ്ഥയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗം ഏത്?
(A) മെഡുല്ല ഒബ്ലോങ്ങേറ്റ
(B) ഹൈപ്പോതലാമസ്
(C) സെറിബ്രം
(D) സെറിബെല്ലം
Answer: (D)
16. നിശാന്ധതയ്ക്ക് കാരണം ഏത് വിറ്റാമിന്റെ അഭാവമാണ്?
(A) വിറ്റാമിൻ D
(B) വിറ്റാമിൻ A
(C) വിറ്റാമിൻ C
(D) വിറ്റാമിൻ B
Answer: (B)
17. ലോക വന ദിനമായി ആചരിക്കുന്ന ദിവസം ഏത്?
(A) മാർച്ച് 21
(B) മാർച്ച് 22
(C) മാർച്ച് 23
(D) മാർച്ച് 24
Answer: (A)
18. എലിപ്പനിക്ക് കാരണമാകുന്ന രോഗകാരി ഏത്?
(A) വൈറസ്
(B) ഫംഗസ്
(C) ബാക്ടീരിയ
(D) പ്രോട്ടോസോവ
Answer: (C)
19. “നിശ്ശബ്ദനായ കൊലയാളി” എന്നറിയപ്പെടുന്ന രോഗം ഏത്?
(A) എയ്ഡ്സ്
(B) മഞ്ഞപ്പിത്തം
(C) പ്രമേഹം
(D) രക്തസമ്മർദ്ദം
Answer: (D)
20. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം ഏത്?
(A) നാഡീകോശം
(B) പുംബീജം
(C) അണ്ഡം
(D) രക്തകോശം
Answer: (B)
21. വനസംരക്ഷണവുമായി ബന്ധപ്പെട്ട് 1983-ൽ കർണാടകയിൽ ആരംഭിച്ച പ്രസ്ഥാനം ഏത്?
(A) അപ്പിക്കോ പ്രസ്ഥാനം
(B) ചിപ്കോ പ്രസ്ഥാനം
(C) നർമ്മദാ ബചാവോ
(D) സർവോദയ പ്രസ്ഥാനം
Answer: (A)
22. ആറ്റത്തിലെ ചാർജ്ജില്ലാത്ത കണം ഏത്?
(A) പ്രോട്ടോൺ
(B) ഇലക്ട്രോൺ
(C) ന്യൂട്രോൺ
(D) പോസിട്രോൺ
Answer: (C)
23. ബോക്സൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ്?
(A) ഇരുമ്പ്
(B) അലുമിനിയം
(C) ചെമ്പ്
(D) സിങ്ക്
Answer: (B)
24. അറ്റോമിക് നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ വർഗ്ഗീകരിച്ചത് ആര്?
(A) ഡൊബെറൈനർ
(B) ന്യൂലാന്റ്സ്
(C) മെൻഡലിയേഫ്
(D) മോസ്ലി
Answer: (D)
25. പ്രവൃത്തിയുടെ യൂണിറ്റ് ഏത്?
(A) ഹെർട്സ്
(B) വാട്ട്
(C) ന്യൂട്ടൺ
(D) ജൂൾ
Answer: (D)
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.