പമ്പ പിഎസ് സി ചോദ്യങ്ങൾ

🆀 പമ്പ ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്?
🅰 ഇടുക്കിയിലെ പുളിച്ചിമല
🆀 ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി ഏതായിരുന്നു?
🅰 പമ്പ
🆀 ദക്ഷിണ ഭഗീരഥി എന്ന പേരുകേട്ട നദി?
🅰 പമ്പ
🆀 പമ്പയുടെ നീളം എത്രയാണ്?
🅰 176 കിലോമീറ്റർ
🆀 കേരളത്തിൽ നീളത്തിൽ മൂന്നാമതുള്ള നദി?
🅰 പമ്പ
🆀 പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്?
🅰 കുട്ടനാട്
🆀 പമ്പയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തീർത്ഥാടന കേന്ദ്രങ്ങൾ ഏതൊക്കെ?
🅰 ശബരിമല
🅰 എടത്വ പള്ളി
🆀 ആറന്മുള ഉത്രട്ടാതി വള്ളംകളി നടക്കുന്നത് ഏത് നദിയിലാണ്?
🅰 പമ്പ
🆀 രാജീവ് ഗാന്ധി ട്രോഫി വള്ളംകളി ഏത് നദിയിലാണ് നടക്കുന്നത്?
🅰 പമ്പ
🆀 പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?
🅰 പമ്പ
🆀 പമ്പയുടെ പതന സ്ഥാനം എവിടെയാണ്?
🅰 വേമ്പനാട്ടുകായൽ
🆀 പമ്പയിൽ സ്ഥിതിചെയ്യുന്ന പ്രധാന അണക്കെട്ടുകൾ?
🅰 ശബരീ ഡാം
🅰 കക്കാട് ഡാം
🆀 ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം മാരാമൺ കൺവെൻഷൻ തുടങ്ങിയവ നടക്കുന്ന നദി തീരം?
🅰 പമ്പ
🆀 ഉത്രാടം തിരുനാൾ വള്ളംകളി ഏതു നദിയിലാണ് നടക്കുന്നത്?
🅰 പമ്പ