
Kerala Districts-Kozhikode
█ കോഴിക്കോട് സ്ഥാപിതമായ വർഷം🅰 1957 ജനുവരി 1 █ കേരള സംസ്ഥാനം രൂപം കൊള്ളുമ്പോൾ കോഴിക്കോട് ഏത് ജില്ലയുടെ ഭാഗമായിരുന്നു🅰 മലബാർ █ കോഴിക്കോട് ഉൾപ്പെടുന്ന പ്രദേശം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്🅰 ത്രിവിക്രമ പുരം ∎ അറബികൾ കോഴിക്കോടിനെ കാലിക്കൂത്ത് എന്നായിരുന്നു വിളിച്ചിരുന്നത് ∎ ചൈനക്കാർ കലിഫോ എന്ന് വിളിച്ചിരുന്നു ∎ യൂറോപ്യന്മാർ കാലിക്കറ്റ് എന്നാണ് വിളിച്ചിരുന്നത് ∎ കോക്ക് ഫോർട്ട് എന്നും അറിയപ്പെട്ടു ∎ പോർച്ചുഗീസുകാരൻ ആയ വാസ്കോഡ ഗാമ 1498 കപ്പലിറങ്ങിയ…