
ആറ്റവും ആറ്റത്തിന്റെ ഘടനയും – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 7
1. ആദ്യത്തെ ആറ്റംബോബ് നിർമാണത്തിന് നേതൃത്വം നൽകിയത് ? ഓപ്പൺഹൈമർ 2. ഒരു മൂലകത്തിന്റെ തൻമാത്രയിൽ ഒരു ആറ്റം മാത്രമുള്ളവയാണ്? ഏകാറ്റോമിക തൻമാത്ര (ഉദാ: ഉൽകൃഷ്ട മൂലകങ്ങൾ) 3. ഒരു മൂലകത്തിന്റെ തൻമാത്രയിൽ രണ്ട് ആറ്റം മാത്രമുള്ളവയാണ്? ദ്വയാറ്റോമിക തൻമാത്ര 4. ഒരു മൂലകത്തിന്റെ തൻമാത്രയിൽ രണ്ടിൽ കൂടുതൽ ആറ്റങ്ങൾ ഉള്ളവയാണ്? ബഹു അറ്റോമിക തൻമാത്ര (ഉദാ:സൾഫർ ഫോസ്ഫറസ്) 5. ‘തൻമാത്ര’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്? അവൊഗാഡ്രോ 6. ഒരു തൻമാത്രയിലെ വിവിധ ആറ്റങ്ങളുടെ ആകെ…