Kerala PSC Questions Kottayam
▊ കോട്ടയം ജില്ല സ്ഥാപിതമായ വർഷം
🅰 1949 ജൂലൈ 1
▊ കോട്ടയം നഗരത്തിൻ്റെ ശില്പി
🅰 പി രാമറാവു
▊ കുലശേഖര സാമ്രാജ്യത്തിൻ്റെ ഭാഗമായിരുന്ന വഞ്ചിനാട്, വെമ്പൊലിനാട്, നൻ്റുഴൈനാട് എന്നിവ ചേർന്ന പ്രദേശമാണ് ………..
🅰 കോട്ടയം
▊ ടോളമിയുടെ കൃതികളിൽ കോരയൂര എന്ന് പരാമർശിക്കപ്പെടുന്നത് ഏത് ജില്ലയാണ്
🅰 കോട്ടയം
▊ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരത നഗരം
🅰 കോട്ടയം
▊ മൂന്ന് L കളുടെ നാട് എന്നറിയപ്പെടുന്നത്
🅰 കോട്ടയം
▊ കേരളത്തിൻറെ അക്ഷരനഗരം എന്നറിയപ്പെടുന്ന ജില്ല
🅰 കോട്ടയം
▊ സാക്ഷരത ശതമാനം ഏറ്റവും കൂടിയ പട്ടണം
🅰 കോട്ടയം – 2011 സെൻസസ് പ്രകാരം
▊ ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല
🅰 കോട്ടയം
▊ കേരളത്തിലെ ആദ്യത്തെ കിൻഡർ ഗാർഡൻ സ്ഥാപിച്ചത് എവിടെയാണ്
🅰 കോട്ടയത്ത്
▊ കേരളത്തിലെ ആദ്യം ചുമർചിത്ര നഗരം
🅰 കോട്ടയം
▊ കേരളത്തിലെ ആദ്യ കലാലയ മാഗസിൻ
🅰 സി എം എസ് കോളേജ് പുറത്തിറക്കിയ വിദ്യാസംഗ്രഹം
▊ കേരളത്തിലെ ആദ്യ മലയാള അച്ചടിശാല
🅰 സി എം എസ് പ്രസ്
▊ കേരളത്തിലെ ആദ്യ റബറൈസ്ഡ് റോഡ്
🅰 കോട്ടയം കുമളി റോഡ് (കെ കെ റോഡ്)
▊ ഇന്ത്യയിലെ ആദ്യത്തെ ഉൾനാടൻ ചെറുകിട തുറമുഖം
🅰 നാട്ടകം
▊ സാഹിത്യ പ്രവർത്തക സഹകരണ സംഘം ആരംഭിച്ചത്
🅰 കോട്ടയത്ത്
▊ ഇന്ത്യയിലെ തന്നെ ആദ്യത്തെ പ്ലാസ്റ്റിക് വിമുക്ത വിനോദസഞ്ചാര കേന്ദ്രം
🅰 കുമരകം
▊ കേരളത്തിലെ ആദ്യ സമ്പൂർണ്ണ സാന്ത്വന പരിചരണ ജില്ല
🅰 കോട്ടയം
▊ ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റി
🅰 കുറവിലങ്ങാട്
▊ കേരളത്തിൽ ആദ്യമായി യൂണിഫോം നടപ്പിലാക്കിയ സ്കൂൾ
🅰 ബേക്കർ ഗേൾസ് സ്കൂൾ
▊ കേരളത്തിലെ ആദ്യ സിമൻറ് ഫാക്ടറി ആയ ട്രാവൻകൂർ സിമൻറ് ആരംഭിച്ചത്
🅰 നാട്ടകം
▊ കേരളത്തിലെ ആദ്യത്തെ ഫാസ്റ്റ് ട്രാക്ക് കോടതി ആരംഭിച്ചത്
🅰 കോട്ടയം
▊ ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത ജില്ല
🅰 കോട്ടയം
▊ ഇന്ത്യയിൽ ആദ്യമായി പെൺകുട്ടികൾക്ക് സ്കൂൾ ആരംഭിച്ചത്
🅰 കോട്ടയത്ത്
∎ മലയാളമനോരമയുടെ ആസ്ഥാനം കോട്ടയത്താണ്
∎ ഇന്ത്യയിലെ ആദ്യ ജോയിൻ സ്റ്റോക്ക് പബ്ലിഷിംഗ് കമ്പനി ആണ് 1858 മാർച്ച് 14 ന് സ്ഥാപിതമായ മലയാളമനോരമ
∎ 1928 മുതൽ ആണ് കണ്ടത്തിൽ വർഗീസ് മാപ്പിള ആരംഭിച്ച മലയാളമനോരമ ദിനപത്രമായി പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്
▊ കേരളത്തിൽ ഇപ്പോൾ നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന പത്രം
🅰 ദീപിക