
പഞ്ചായത്തി രാജ് പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 5
1. ഇന്ത്യയില്‍ ഏറ്റവും പഴക്കംചെന്ന മുനിസിപ്പല്‍ കോര്പ്പറേഷന്? 2. കേരളത്തില്‍ ഇപ്പോള്‍ എത്ര ഗ്രാമപഞ്ചായത്തുകളുണ്ട്? 3. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥി കെട്ടിവെക്കേണ്ട ജാമ്യത്തുക എത്രയാണ്? 4. ഏററവും കൂടുതല്‍ മുന്‍സിപ്പാലിറ്റികളുള്ള കേരളത്തിലെ ജില്ല? 5. മികച്ചപഞ്ചായത്തുകള്ക്കുള്ള സ്വരാജ് ട്രോഫി ലഭിച്ച ആദ്യപഞ്ചായത്ത്? 6. ജൈവപച്ചക്കറി കൃഷിവികസനത്തിന്റെ ഭാഗമായി അഗ്രിക്കള്‍ച്ചര്‍ ഡിസ്പൻസറി ആരംഭിച്ച ആദ്യ ഗ്രാമ പഞ്ചായത്ത്? 7. 2019 -20 ലെ സ്വരാജ് ടോഫി ലഭിച്ച ഗ്രാമ പഞ്ചായത്ത്? 8. ഇന്ത്യയിലാദ്യമായി ഒരു ജലനയം നടപ്പിലാക്കിയ…