
ബിരുദ യോഗ്യതക്കാർക്ക് യൂത്ത് ഹോസ്റ്റൽ മാനേജറാകാം.
തിരുവനന്തപുരം വേളി ഗവ. യൂത്ത് ഹോസ്റ്റലിൽ മാനേജർ ഒഴിവ്. 3 വർഷ കരാർ നിയമനം. യോഗ്യത: ബിരുദം, ഹോസ്റ്റൽ/ഹോട്ടൽ ഇൻഡസ്ട്രിയിൽ 3വർഷ പരിചയം. ഒാണറേറിയം: 12,000. അപേക്ഷ ആഗസ്റ്റ് 31നകം ലഭിക്കണം.പ്രായം: 35-62. 0471 2501230, 7902501230.