Learn GK 4

[qsm quiz=56]
മലയാളത്തിലെ ഏറ്റവും വലിയ നോവൽ?
“വിലാസിനി ” എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ശ്രീ.എം.കെ.മേനോൻ 1980-ൽ പ്രസിദ്ധീകരിച്ച 3958 പേജുകളുള്ള ” അവകാശികൾ “
മാമാങ്ക ചാവേറുകൾ പുറപ്പെട്ടി രുന്ന സ്ഥലം?
മലപ്പുറം ജില്ലയിലെ “തിരുമാന്ധാംകുന്ന് ക്ഷേത്ര ” ത്തിൽ നിന്നും
പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗത്തിന്റെ കാലാവധി?
ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 315 പ്രകാരം 6 വർഷമോ 62 വയസോ ഇവയിൽ ഏതാണോ ആദ്യം അത്രയും കാലം വരെ അംഗമായി തുടരാം.
ഇന്ത്യൻ പ്രസിഡൻറ് ആകാനുള്ള കുറഞ്ഞ പ്രായം?
ലോകസഭാ അംഗമാകാൻ യോഗ്യതയുള്ള 35 വയസ് പൂർത്തിയായ ഇന്ത്യൻ പൗരന് ഇന്ത്യൻ പ്രസിഡന്റ് ആകാനുള്ള യോഗ്യതയുണ്ട്.
സംസ്ഥാനത്തിന്റെ എക്‌സി – ക്യുട്ടീവ് പവർ അരിലാണ് നിക്ഷിപ്തമായിരികുന്നത്?
ഗവർണർ (രാഷ്ട്രപതിയാണ് നിയമിക്കുന്നത്
ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന തീയതി ?.
1950 ജനുവരി 26 ന് റിപ്പബ്ലിക് ആയ ഇന്ത്യയുടെ ഭരണഘടന 1949 നവംബർ 26 നാണ് നിലവിൽ വന്നത്.
രാജകീയ ദ്രാവകം എന്ന് അറിയപ്പെടുന്നതെന്ത്?
നൈട്രിക് ആസിഡും.ഹൈഡ്രോക്ലോറിക് ആസിഡും 1:3 എന്ന അനുപാതത്തിൽ ചേർത്തുണ്ടാക്കുന്ന ദ്രാവകമായ “അക്വാറീജിയ ” [രാസ പ്രവർത്തനത്തെ പ്രതിരോധിക്കാൻ കഴിവുള്ള ” നോബിൾ മെറ്റൽസ് ” ആയ ഗോൾഡ്’ , പ്ലാറ്റിനം എന്നിവയെ ലയിപ്പിക്കാൻ കഴിവുള്ളതിനാൽ രാജകീയ ദ്രാവകം എന്നറിയപ്പെടുന്നു.
പുഷപിച്ചാൽ വിളവ് കുറയുന്ന സസ്യം ഏത്?
കരിമ്പ്.സാധാരണ സസ്യങ്ങൾ പുഷ്പിക്കുമ്പോഴാണ് വിളവ് കൂടുന്നത്. എന്നാൽ കരിമ്പ് പുഷ്പിച്ചാൽ വിളവ് കുറയും.
സൈറ്റോളജി.
ഉയരത്തോടുള്ള ഭയത്തിനു പറയുന്ന പേര്?
അക്രോഫോബിയ
You should know about Kerala PSC: CLICK HERE
[qsm quiz=56]