LAST GRADE SERVANT PREVIOUS QUESTIONS

psc

1. ഇന്ത്യൻ അണുശാസ്ത്രത്തിന്റെ പിതാവ്
a) സി.വി.രാമൻ
c) രാജാ രാമണ്ണ
🅰 ഹോമി ജെ ഭാഭ ✔
d) എസ്.ഡി.ബോസ്

2. മഡോണ’ ആരുടെ രചനയാണ്?
🅰 റാഫേൽ✔
b) പിക്കാസോ
c) ഡാവിഞ്ചി
d) വാൻഗോഗ

3, “കാബിനറ്റ് സിസ്റ്റം’ ആരുടെ സംഭാവനയാണ്?

a) റോബർട്ട് വാൾപോൾ
b) ജവഹർലാൽ നെഹ്റു
c) സർദാർ വല്ലഭായ് പട്ടേൽ
🅰 ഒലിവർ ക്രോംവെൽ✔

4. തെർമോമീറ്റർ കണ്ടുപിടിച്ചത്.
a) ന്യൂട്ടൺ
b) ആർക്കമിഡിസ്
🅰 ഗലീലിയോ✔
d) എഡിസൺ

5. കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ പാർലമെന്റ് അംഗം
a) ഫാത്തിമാ ബീവി
b) അന്നാ ചാണ്ടി
🅰 ആനി മസ്ക്രീൻ✔
d) മഹാശ്വേതാദേവി

6. എന്റെ ജീവിതസ്മരണകൾ’ ആരുടെ ആത്മകഥയാണ്?
a) കരുണാകരൻ
b) സി.കേശവൻ
🅰 മന്നത്ത് പത്മനാഭൻ✔
d) ആർ.ശങ്കർ

7. “ഹിബാക്കുഷ’ എന്ന വാക്ക് ഏതു രാജ്യത്തെ ജനതയുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) ഉത്തരകൊറിയ
b) ദക്ഷിണകൊറിയ
🅰 ജപ്പാൻ✔
d) ചൈന

8. കൊച്ചിയെ ഒരു തുറമുഖനഗരമാക്കിയത്
a) ഡച്ചുകാർ
b) പോർച്ചുഗീസുകാർ
🅰 ബ്രിട്ടീഷുകാർ✔
d) ഫ്രഞ്ചുകാർ

9. ലോകത്തെ ആദ്യ നഗരം എന്നു വിശേഷിപ്പിക്കുന്നത്
🅰 ഉർ✔
b) ഏതൻസ്
c) സ്പാർട
d) ഒളിമ്പസ്

10 കേരളത്തിലെ ആദ്യത്തെ കോളേജ്
a) എസ്.എൻ.കോളേജ്
🅰 സി.എം.എസ്. കോളേജ്✔
c) എം.ഇ.എസ്. കോളേജ്
d) എൻ.എസ്.എസ്. കോളേജ്

11. ലോകത്തെ ഏറ്റവും ചെറിയ രാജ്യം
a) ചിലി
b) ജപ്പാൻ
🅰 വത്തിക്കാൻ✔