psc

കേരളചരിത്രവും രാജാക്കന്‍മാരും Part 20

1. മാമാങ്കത്തിലേക്ക് ചാവേര്‍പ്പടയെ അയച്ചിരുന്ന രാജാവ്?വള്ളുവക്കോനാതിരി 2. മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച ഏക തിരുവിതാംകൂര്‍ രാജാവ്?ചിത്തിര തിരുനാള്‍ 3. മാര്‍ത്താണ്ഡവര്‍മയെത്തുടര്‍ന്ന് അധികാരമേറ്റ തിരുവിതാംകൂര്‍ രാജാവ്?ധര്‍മരാജാവ് 4. മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് പുരോഗമിച്ചിരുന്ന തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗോപുരത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയ രാജാവ്?ധര്‍മരാജാവ് 5. മാമ്പള്ളി ചെപ്പേട് ഏത് രാജാവിന്‍റേതാണ്?ദേവധരന്‍ കേരള വര്‍മ 6. അവിട്ടം തിരുനാള്‍ ബാലരാമവര്‍മ നാടുനീങ്ങിയപ്പോള്‍ കിരീടാവകാശം ഉന്നയിക്കുകയും എന്നാല്‍ വേലുത്തമ്പിയുടെ പക്ഷപാതിയായിരുന്നു എന്ന കാരണത്താല്‍ ഈസ്റ്റിന്ത്യാക്കമ്പനി രാജ്യാവകാശം നിഷേധിക്കുകയും ചെയ്തതാര്?മാവേലിക്കര കേരളവര്‍മ 7. മലയാളത്തിലെ ആദ്യത്തെ…

Read More
psc

കേരളചരിത്രവും രാജാക്കന്‍മാരും Part 19

1. ആധുനിക തിരുവിതാംകൂര്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജാവ്?ധര്‍മ രാജാവ് 2. ആധുനിക തിരുവിതാംകൂറിന്‍റെ ചരിത്രത്തില്‍ ധര്‍മരാജാവ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍കാലം ഭരിച്ച രാജാവ്?ശ്രീമൂലം തിരുനാള്‍ 3. ആധുനിക തിരുവിതാംകൂറിന്‍റെ സുവര്‍ണകാലം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലമാണ്?സ്വാതി തിരുനാള്‍ 4. ആധുനിക കൊച്ചിയുടെ സ്രഷ്ടാവ്?ശക്തന്‍ തമ്പുരാന്‍ 5. അമേരിക്കന്‍ മോഡല്‍ ഭരണഘടന സംബന്ധിച്ച വിവാദം തിരുവിതാംകൂര്‍ രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കിയത് ആരുടെ കാലത്താണ്?ചിത്തിര തിരുനാള്‍ 6. മൂഷകവംശം രചിച്ച അതുലന്‍റെ പുരസ്കര്‍ത്താവായിരുന്ന മൂഷക രാജാവ്?ശ്രീകണ്ഠന്‍ 7. മുല്ലപ്പെരിയാര്‍ കരാറില്‍…

Read More
psc

കേരളചരിത്രവും രാജാക്കന്‍മാരും Part 18

1. ആദ്യ സന്ദര്‍ശനത്തില്‍ വാസ്കോഡഗാമയ്ക്കാവശ്യമായ ചരക്കുനല്‍കിയ രാജാവ്?കണ്ണൂരിലെ കോലത്തിരി 2. ആദ്യ സന്ദര്‍ശനത്തില്‍ വാസ്കോഡഗാമ കണ്ട ആദ്യത്തെ കേരളീയ രാജാവ്?കോഴിക്കോട് സാമൂതിരി 3. ആലങ്ങാടും പറവൂരും തിരുവിതാംകൂറിനോട് കൂട്ടിച്ചേര്‍ത്ത തിരുവിതാംകൂര്‍ രാജാവ്?ധര്‍മരാജാവ് 4. ആലപ്പുഴയില്‍ ജെയിംസ് ഡാറ എന്ന പാശ്ചാത്യന്‍ കയര്‍ ഫാക്ടറി സ്ഥാപിക്കുമ്പോള്‍ രാജാവായിരുന്നത്?ഉത്രംതിരുനാള്‍ 5. ആരുടെ സേനാനായകനായിരുന്നു തലച്ചെന്നോര്‍?സാമൂതിരി 6. ആരുടെ മന്ത്രിമുഖ്യനായിരുന്നു രാമയ്യന്‍?മാര്‍ത്താണ്ഡവര്‍മ 7. ആരുടെ പീരങ്കിവിഭാഗത്തിനാണ് വെടിക്കുരുക്കള്‍ നേതൃത്വം നൽകിയിരുന്നത്?സാമൂതിരി 8. ആരുടെ നാവിക സേനാത്തലവനായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍?സാമൂതിരി 9. ആയില്യം…

Read More
psc

കേരളചരിത്രവും രാജാക്കന്‍മാരും Part 17

1. രാജ്യ വിസ്തൃതി ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ച തിരുവിതാംകൂര്‍ രാജാവ്?മാര്‍ത്താണ്ഡവര്‍മ 2. രാജാക്കന്‍മാരില്‍ സംഗീതജ്ഞന്‍, സംഗീതജ്ഞന്‍മാരില്‍ രാജാവ് എന്നറിയപ്പെട്ടത്?സ്വാതി തിരുനാള്‍ 3. രാജസൂയം, സുഭദ്രാഹരണം, പാഞ്ചാലീസ്വയംവരം, ബകവധം, കല്യാണസൗഗന്ധികം തുടങ്ങിയ ആട്ടക്കഥകള്‍ രചിച്ച തിരുവിതാംകൂര്‍ രാജാവ്?ധര്‍മരാജാവ് 4. രണ്ടാമത്തെ പോര്‍ച്ചുഗീസ് ദൗത്യസംഘത്തെ നയിച്ചെത്തിയയ കബ്രാള്‍ ആദ്യം ഏത് കേരളീയ രാജാവുമായാണ ് ഉടമ്പടിയിലേര്‍പ്പെട്ടത്?സാമൂതിരി 5. രാമപുരത്തു വാര്യര്‍, കുഞ്ചന്‍നമ്പ്യാര്‍ എന്നിവരുടെ പുരസ്കര്‍ത്താവായിരുന്ന തിരുവിതാംകൂര്‍ രാജാവ്?മാര്‍ത്താണ്ഡവര്‍മ 6. ഇരുപതാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ഭരിച്ച ഏക വനിത?റീജന്‍റ് റാണി സേതുലക്ഷ്മീഭായി 7….

Read More
കേരളചരിത്രവും

കേരളചരിത്രവും രാജാക്കന്‍മാരും Part 16

1. ഏതു രാജാവാണ് വെള്ളിട്ടിരി എന്നും അറിയപ്പെട്ടത്?വള്ളുവക്കോനാതിരി 2. ഏറ്റവും മഹാനായ തിരുവിതാംകൂര്‍ രാജാവ്?സ്വാതി തിരുനാള്‍ 3. എവിടത്തെ രാജാവിന്‍റെ പാരമ്പര്യ പ്രധാനമന്ത്രിമാരായിരുന്നു പാലിയത്തച്ചന്‍മാര്‍?കൊച്ചി 4. എട്ടുവീട്ടില്‍ പിള്ളമാരെ വധിച്ച തിരുവിതാംകൂര്‍ രാജാവ്?മാര്‍ത്താണ്ഡവര്‍മ 5. എ.ഡി. 1000-ല്‍ ജൂതശാസനം എഴുതിക്കൊടുത്തത്?ഭാസ്കര രവിവര്‍മ ഒന്നാമന്‍ 6. ഉദയഗിരിക്കോട്ട പണികഴിപ്പിച്ചത്?മാര്‍ത്താണ്ഡവര്‍മ 7. ഉത്സവ പ്രബന്ധം എന്ന മലയാള കൃതി രചിച്ചത്?സ്വാതി തിരുനാള്‍ 8. ഉമയമ്മ റാണിയുടെ കാലത്ത് വേണാട്ടില്‍ നിന്നും ‘മുകിലന്‍പട’യെ തുടച്ചുനീക്കിയത്?കോട്ടയം കേരളവര്‍മ 9. ഇപ്പോഴത്തെ കേരള സെക്രട്ടേറിയറ്റ്…

Read More
psc

കേരളചരിത്രവും രാജാക്കന്‍മാരും Part 15

1. ഏത് രാജാവിന്‍റെ കാലത്താണ് സി.പി. രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ ദിവാനായിരുന്നത്?ചിത്തിര തിരുനാള്‍ 2. ഏത് രാജാവിന്‍റെ കാലത്താണ് ഒരു ബ്രിട്ടീഷ് വൈസ്രോയി ആദ്യമായി തിരുവിതാംകൂര്‍ സന്ദര്‍ശിച്ചത് (1900)?ശ്രീമൂലം തിരുനാള്‍ 3. ഏത് രാജാവിന്‍റെ കാലത്താണ് രാജാകേശവദാസ് അന്തരിച്ചത്?അവിട്ടം തിരുനാള്‍ ബാലരാമവര്‍മ 4. ഏത് രാജാവിന്‍റെ കാലത്താണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് കമ്മീഷന്‍ ചെയ്തത്?ശ്രീമൂലം തിരുനാള്‍ 5. ഏത് രാജാവിന്‍റെ കാലത്താണ് പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്രിസഭ അധികാരമേറ്റത്?ചിത്തിര തിരുനാള്‍ 6. ഏത് രാജാവിന്‍റെ…

Read More
psc

കേരളചരിത്രവും രാജാക്കന്‍മാരും Part 14

1. ഏത് തിരുവിതാംകൂര്‍ രാജാവാണ് ഹജൂര്‍ കച്ചേരി കൊല്ലത്തു നിന്നു തിരുവനന്തപുരത്തേക്ക് മാറ്റിയത്?സ്വാതി തിരുനാള്‍ 2. ഏത് രാജാവിന്‍റെ കാലത്താണ് തിരുവിതാംകൂറില്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് സംവിധാനം ആവിഷ്കരിച്ചത്?ചിത്തിര തിരുനാള്‍ 3. ഏത് രാജാവിന്‍റെ കാലത്താണ് തിരുവിതാംകൂറില്‍ നിവര്‍ത്തന പ്രക്ഷോഭണം നടന്നത്?ചിത്തിര തിരുനാള്‍ 4. ഏത് രാജാവിന്‍റെ കാലത്താണ് തിരുവിതാംകൂര്‍ നിയമനിര്‍മാണസഭയിലേക്ക് ഒരു വനിതയെ (മേരി പുന്നന്‍ ലൂക്കോസ്) ആദ്യമായി നാമനിര്‍ദ്ദേശം ചെയ്ത് അംഗമാക്കിയത്?ശ്രീമൂലം തിരുനാള്‍ 5. ഏത് രാജാവിന്‍റെ കാലത്താണ് തിരുവനന്തപുരം പൂര്‍ണമായും തിരുവിതാംകൂറിന്‍റെ തലസ്ഥാനമായത്?സ്വാതി തിരുനാള്‍…

Read More
king

കേരളചരിത്രവും രാജാക്കന്‍മാരും Part 13

1. വീരരാഘവ പട്ടയം എഴുതി നല്‍കിയ രാജാവ്?വീരരാഘവ ചക്രവര്‍ത്തി 2. വിഷജന്തുക്കള്‍ക്കിടയില്‍ കുറ്റവാളിയെ തള്ളിവിട്ട് വിഷമേറ്റാല്‍ കുറ്റവാളിയാണെന്നു നിശ്ചയിക്കുന്ന ആചാരം മതിയാക്കിയ തിരുവിതാംകൂര്‍ രാജാവ്?സ്വാതി തിരുനാള്‍ 3. വിശ്വാസയോഗ്യമായ ചരിത്രരേഖകളിലൂടെ അറിയാവുന്ന ആദ്യത്തെ വേണാട്ടു രാജാവ്?അയ്യനടികള്‍ തിരുവടികള്‍ 4. വാഴപ്പള്ളി ശാസനം ഏത് രാജാവിന്‍റേതാണ്?രാജശേഖരന്‍ 5. ഓലയ്ക്കുപകരം കടലാസില്‍ എഴുത്തുകുത്തുകള്‍ പ്രാവര്‍ത്തികമാക്കിയ തിരുവിതാംകൂര്‍ രാജാവ്?ആയില്യം തിരുനാള്‍ 6. വള്ളുവക്കോനാതിരിയില്‍ നിന്ന് മാമാങ്കത്തിന്‍റെ രക്ഷാപുരുഷ സ്ഥാനം കൈയടക്കിയ രാജാവ്?സാമൂതിരി 7. വര്‍ക്കല തുരപ്പ് ഏത് രാജാവിന്‍റെ കാലത്താണ് നിര്‍മിച്ചത്?ആയില്യം…

Read More
kings and kingdoms

കേരളചരിത്രവും രാജാക്കന്‍മാരും Part 12

1. കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ച തിരുവിതാംകൂര്‍ രാജാവ്?മാര്‍ത്താണ്ഡവര്‍മ 2. കൃഷ്ണനാട്ടം ആവിഷ്കരിച്ച സാമൂതിരി രാജാവ്?മാനദേവന്‍ 3. കൃഷിക്കാര്യങ്ങള്‍ക്കുവേണ്ടി 1908-ല്‍ ഒരു പ്രത്യേക വകുപ്പ് ആവിഷ്കരിച്ച തിരുവിതാംകൂര്‍ രാജാവ്?ശ്രീമൂലം തിരുനാള്‍ 4. കുന്നലക്കോനാതിരി എന്ന സ്ഥാനപ്പേരു സ്വീകരിച്ചിരുന്ന രാജാവ്?കോഴിക്കോട് രാജാവ് (സാമൂതിരി) 5. കിഴവന്‍രാജാ എന്നും അറിയപ്പെട്ട തിരുവിതാംകൂര്‍ രാജാവ്?ധര്‍മരാജാവ് 6. സ്റ്റാമ്പില്‍ ചിത്രീകരിക്കപ്പെട്ട ആദ്യ തിരുവിതാംകൂര്‍ രാജാവ്?സ്വാതി തിരുനാള്‍ 7. സ്റ്റാമ്പില്‍ ചിത്രീകരിക്കപ്പെട്ട രണ്ടാമത്തെ തിരുവിതാംകൂര്‍ രാജാവ്?ചിത്തിര തിരുനാള്‍ 8. കര്‍ണാടക സംഗീതത്തിലെ അതികായനായിരുന്ന മേരുസ്വാമി ഏത്…

Read More
kings

കേരളചരിത്രവും രാജാക്കന്‍മാരും Part 11

1. സ്വന്തമായി സൈന്യം രൂപവത്കരിച്ച ആദ്യ തിരുവിതാംകൂര്‍ രാജാവ്?മാര്‍ത്താണ്ഡവര്‍മ 2. സംഗീതസാമ്രാജ്യത്തിലെ ഏക ഛത്രാധിപതി എന്ന സ്ഥാനം നേടിയ തിരുവിതാംകൂര്‍ രാജാവ്?സ്വാതി തിരുനാള്‍ 3. സമുദ്രയാത്ര നടത്തിയ ആദ്യ തിരുവി താംകൂര്‍ രാജാവ്?ചിത്തിര തിരുനാള്‍ 4. സര്‍ക്കാരിന്‍റെ കീഴിലുള്ള അടിമകള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്കു മോചനം നല്‍കിക്കൊണ്ടും അവരുടെ നാനാമുഖമായ അഭിവൃദ്ധിക്കുവേണ്ടി ഉദാരമായ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും 1853-ല്‍ ഒരു വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂര്‍ രാജാവ്?ഉത്രം തിരുനാള്‍ 5. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഗോവസൂരിപ്രയോഗം ഏര്‍പ്പെടുത്തിയ തിരുവിതാംകൂര്‍ രാജാവ്?ആയില്യം തിരുനാള്‍ 6. സര്‍ക്കാര്‍…

Read More