psc

Daily GK Questions

∎ ഏത് രാജ്യത്താണ് ഗ്രേറ്റ് സ്ലേവ് തടാകം? കാനഡ ∎ കാലാവധി തികച്ച കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി? കരുണാകരൻ ∎ ഏറ്റവും കുറവ് വനമുള്ള കേരളത്തിലെ ജില്ല? ആലപ്പുഴ ∎ തിരുവിതാംകൂറിൽ ഏത് രാജാവിനെ കാലത്താണ് മരച്ചീനികൃഷി പ്രോത്സാഹിപ്പിച്ചിരുന്നത്? വിശാഖം തിരുനാൾ ∎ വൈറ്റ് കോൾ എന്നറിയപ്പെടുന്നത്? ജലവൈദ്യുതി ∎ ഒഫ്താൽമോളജി എന്തിനെ കുറിച്ചുള്ള പഠനമാണ്? കണ്ണുകളെകുറിച്ചുള്ള പഠനം ∎ ഏത് സംസ്ഥാനത്തെ ഭാഷയാണ് ഖാസി ഭാഷ? മേഘാലയ ∎ മാർട്ടിൻ കൂപ്പർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?…

Read More
psc

Daily GK Questions

1. കേരളത്തിൽ രണ്ടാമത്തെ തെരഞ്ഞെടുപ്പ് നടന്ന വർഷം? 1960 2. ഹാർമോണിയം കണ്ടുപിടിച്ചതാരാണ്? അലക്സാണ്ടർ ദേബെയിൻ 3. ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള മൃഗം ഏതാണ്? ജിറാഫ് 4. ഇന്ത്യൻ ഫുട്ബോളിൻ്റെ തൊട്ടിൽ? കൊൽക്കത്ത 5. ഒറീസയുടെ മിലേനിയം നഗരം? കട്ടക്ക് 6. നോബിൾ വാതകങ്ങൾ എന്നറിയപ്പെടുന്നത് ഏതൊക്കെയാണ്? ഹീലിയം നിയോൺ ആർഗൺ ക്രിപ്റ്റോൺ സിനോൺ റാഡോൺ 7. കേരള സാഹിത്യ അക്കാദമി നിലവിൽ വന്ന വർഷം? 1956 8. ഉരു നിർമ്മാണത്തിൽ പ്രസിദ്ധമായ കേരളത്തിലെ സ്ഥലം? ബേപ്പൂർ…

Read More
psc

Daily GK Questions

1. ആരുടെ രചനയാണ് സെൻസ് ആൻഡ് സെൻസിബിലിറ്റി? ജെയിൻ ഓസ്റ്റിൻ 2. ആരുടെ രചനയാണ് “ഇത് ഭൂമിയാണ്” എന്ന ക്ലാസിക്കൽ നാടകം? കെ പി മുഹമ്മദ് 3. കംഗ്ര ചിത്രകല ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു? ഹിമാചൽ പ്രദേശ് 4. ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്കം ഏതാണ്? കാർബുഡെ ടണൽ 5. ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് പുതുച്ചേരി ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർത്തത്? 14 6. എന്തിൻ്റെ ഏകകമാണ് പ്രകാശവർഷം? ദൂരം 7. ബംഗാൾ വിഭജനം നടന്ന വർഷം? 1905…

Read More
kpsc

Daily GK Questions

💥 ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി (a) പാമീർ (b) നന്ദാദേവി (c) എവറസ്റ്റ് (d) ഗോഡ്വിൻ ആസ്റ്റിൻ ✔ 💥 ആരുടെ ജന്മദിനമാണ് അദ്ധ്യാപകദിനം (a) ഡോ. രാജേന്ദ്രപ്രസാദ് (b) രവീന്ദ്രനാഥ ടാഗോർ (c) ഡോ. എസ്. രാധാകൃഷ്ണൻ ✔ (d) ജവഹർലാൽ നെഹ്റു 💥 എവറസ്റ്റ് സ്ഥിതിചെയ്യുന്നത് ഏത് രാജ്യത്താണ് (a) ഇന്ത്യ (b) ചൈന (c) ഭൂട്ടാൻ (d) നേപ്പാൾ ✔ 💥 സംസ്ഥാനങ്ങളുടെ പ്രധാന വരുമാനമാർഗം (a) കാർഷികാദായ നികുതി (b)…

Read More
kpsc

Daily GK Questions

💥 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ് (a) ഡബ്ലു. സി. ബാനർജി ✔ (b) സുഭാഷ് ചന്ദ്രബോസ് (c) ആനിബസന്റ് (d) ബാലഗംഗാധര തിലകൻ 💥 കേരള ഗവർണറായിരുന്ന രാഷ്ട്രപതി (a) ആർ.വെങ്കിട്ടരാമൻ (b) വി.വി.ഗിരി ✔ (c) കെ. ആർ. നാരായണൻ (d) നീലം സഞ്ജീവറെഡ്ഡി 💥 പാർലമെന്റിൽ സീറോ അവർ എന്നറിയപ്പെടുന്ന സമയം (a) രാവിലെ 8 മണി മുതൽ (b) രാവിലെ 11 മണി മുതൽ (c) ഉച്ച 12 മണി…

Read More
kpsc

Daily GK Questions

💥 ഐക്യകേരളം രൂപം കൊണ്ടത് (a) 1950 ജനുവരി 26 (b) 1956 നവംബർ 1 ✔ (C) 1947 ആഗസ്റ്റ് 15 (d) 1949 സപ്തംബർ 1 💥 ഇന്ദിരാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം (a) കിസാൻ ഘട്ട് (b) അഭയ് ഘട്ട് (c) ഏക്താസ്ഥൽ (d) ശക്തിസ്ഥൽ ✔ 💥 അറബിക്കടലിൽ പതിക്കാത്ത നദി (a) കാവേരി ✔ (b) നർമ്മദ (c) സിന്ധു (d) ഭാരതപ്പുഴ 💥 ‘കാക്കനാടൻ’ എന്ന തൂലികയിൽ അറിയപ്പെടുന്ന സാഹിത്യകാരൻ (a)…

Read More
PSC

Daily GK Questions

💥 അലക്കുകാരത്തിന്റെ രാസനാമം (a) സോഡിയം കാർബണേറ്റ് ✔ (b) സോഡിയം ക്ലോറൈഡ് (C) സോഡിയം നൈട്രേറ്റ് (d) സോഡിയം സൾഫേറ്റ് 💥 “ഒറിജിൻ ഓഫ് സ്പീഷിസ്’ എഴുതിയത് (a) റിച്ചാർഡ് ഓവൻ (b) ചാൾസ് ഡാർവിൻ ✔ (c) അരിസ്റ്റോട്ടിൽ (d) സോക്രട്ടീസ് 💥 സാർവത്രിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് (a) ബി (b) എ (c) ഒ (d) എബി ✔ 💥 ബി.സി.ജി. കുത്തിവെയ്പ്പ് എടുക്കുന്നത് ഏതു രോഗത്തിനെതിരെയാണ് (a) വിളർച്ച (b)…

Read More
PSC

Daily GK Questions

💥 രക്തത്തിന് ചുവപ്പ് നിറം നൽകുന്നത് (a) അരുണ രക്താണു (b) ഹീമോഗ്ലോബിൻ ✔ (c) ശ്വേതരക്താണു (d) മെലാനിൻ 💥 പന്നിപ്പനിക്ക് കാരണമായ അണു (a) ഫംഗസ് (b) ബാക്ടീരിയ (c) അമീബ (d) വൈറസ് ✔ 💥 ചിരിപ്പിക്കുന്ന വാതകം (a) നൈട്രസ് ഓക്സൈഡ് ✔ (b) നൈട്രജൻ (c) നൈട്രിക് ഓക്സൈഡ് (d) ഇതൊന്നുമല്ല 💥 മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം (a) സെറിബെല്ലം (b) തലാമസ് (C) ഹൈപ്പോതലാമസ് (d) സെറിബ്രം…

Read More