PSC GK & Subject-Wise Previous Solved Questions Malayalam
1. പ്രസിദ്ധമായ “ജാലിയൻ വാലാ ബാഗ്” എന്ന സ്ഥലം സ്ഥിതി ചെയ്യുന്നതെവിടെ :(A) കാശ്മീർ(B) പഞ്ചാബ്(C) ഗുജറാത്ത്(D) ഹരിയാനAnswer: (B) 2. ഇന്ത്യയുടെ മുഖ്യ ഭക്ഷ്യവിള :(A) നെല്ല്(B) ഗോതമ്പ്(C) ചോളം(D) ബാർലിAnswer: (A) 3. റഷ്യയുടെ സഹായത്തോടെ ഇന്ത്യ വിക്ഷേപിച്ച മിസൈൽ :(A) പൃഥ്വി(B) അഗ്നി(C) ബ്രഹ്മോസ്(D) തൃശൂൽAnswer: (C) 4. ദേശീയ ഗാനം ആലപിക്കാൻ വേണ്ട സമയം :(A) 42 സെക്കന്റ്(B) 50 സെക്കന്റ്(C) 48 സെക്കന്റ്(D) 52 സെക്കന്റ്Answer: (D) 5. മഹാത്മാ…