കേരള നിയമസഭാ ചരിത്രത്തിലൂടെ ചോദ്യോത്തരങ്ങൾ Part 1
1. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട കേരള സംസ്ഥാനത്തെ ആദ്യത്തെ മന്ത്രി ആര്? 2. ലോകത്താദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ കമ്മ്യുണിസ്റ്റ് മന്ത്രിസഭ ഏതാണ്? 3. കേരളസംസ്ഥാനത്തിലെ ആദ്യ മന്ത്രിസഭയില്‍ എത്ര മന്ത്രിമാരുണ്ടായിരുന്നു? 4. കേരളത്തിലെ ആദ്യത്തെ മൂന്നു മന്ത്രിസഭകളിലും 11 പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാലാമത്തെ ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ മന്ത്രി സഭയില്‍ എത്രമന്ത്രിമാരുണ്ടായിരുന്നു? 5. കേരളസംസ്ഥാനത്തിലെ ആദ്യത്തെ കൂട്ടുമന്ത്രിസഭ അധികാരമേറ്റത് എന്നായിരുന്നു? 6. 1959 ജൂലായ് 31 ന് കേരളത്തിലെ ഇ.എം.എസ്സ്. മന്ത്രിസഭയെ ഡിസ്മിസ് ചെയ്തത് ഭരണ…