Kerala PSC Botany Questions
1.റബ്ബറിനെ ബാധിക്കുന്ന ചീക്ക് രോഗത്തിന് കാരണം?
Ans: ഫംഗസ്
2.പയർവർഗങ്ങളിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത്?
Ans: മാംസ്യം
3.മണ്ണിൽ സ്വാതന്ത്രമായി കാണുന്ന ഒരു നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ?
Ans: അസറ്റോബാക്ടർ
4.ഭൂമിയുടെ നിലനിൽപിന് കുറഞ്ഞത് എത്ര ശതമാനം വനം വേണം?
Ans: 33%
5.ഭൂമിയിലെത്തുന്നു സൂര്യപ്രകാശത്തിന്റെ എത്ര ശതമാനമാണ് ഹരിതസസ്യങ്ങൾ ആഗിരണം ചെയ്യുന്നത്?
Ans: 1%
6.പയർ വർഗത്തിൽപ്പെട്ട ചെടികളുടെ മുലാർബുദങ്ങളിൽ വസിക്കുന്ന ഒരിനം ബാക്ടീരിയ?
Ans: റൈസോബിയം
7.രകതർബുദത്തിനെതിരെ ഉപയോഗിക്കുന്ന ഔഷധസസ്യം ?
Ans: ശവന്നാറി
8.കരളത്തിൽ കർഷകദിനമായി ആചരിക്കുന്നത്?
Ans: ചിങ്ങം ഒന്ന്
9.മണ്ണിൻെറ pH മൂല്യം എന്തിനെ സൂചിപ്പിക്കുന്നു?
Ans: അമ്ലഗുണവും ക്ഷാരഗുണവും
10. ഗോതമ്പിന്റെ ശാസ്ത്രനാമം?
Ans: ട്രൈറ്റിക്കം ഏസ്റ്റെവം