
Kerala PSC Questions Kollam
∎ ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഉള്ള കേരളത്തിലെ ജില്ല🅰 കൊല്ലം ∎ എള്ളുൽപാദനത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ജില്ല🅰 കൊല്ലം ∎ ചെമ്മീൻ വളർത്തലിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല🅰 കൊല്ലം ∎ മോണോസൈറ്റ്, ഇൽമനൈറ്റ് എന്നിവയുടെ നിക്ഷേപം കാണപ്പെടുന്ന ജില്ല🅰 കൊല്ലം ∎ കശുവണ്ടി വ്യവസായത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല🅰 കൊല്ലം ∎ വേണാട് രാജവംശത്തിൻ്റെ തലസ്ഥാനം കൊല്ലം ആയിരുന്നു ∎ ഏറ്റവും കൂടുതൽ ഫാക്ടറി തൊഴിലാളികൾ ഉള്ള കേരളത്തിലെ ജില്ല🅰 കൊല്ലം…