Kerala PSC Selected Questions
☸ ടേബിൾ ടെന്നീസിൽ, ടോപ് 50 റാങ്കിങ്ങിനകത്ത് എത്തുന്ന ആദ്യ ഇന്ത്യക്കാരൻ?
ANS: അജന്ത ശരത് കമൽ
☸ 2024-ലെ വേൾഡ് ടെലികോം സ്റ്റാന്റേർഡൈസേഷൻ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
ANS: ഇന്ത്യ
☸ RBI യുടെ 90-ാമത് വാർഷികത്തോടനുബന്ധിച്ച് സർക്കാർ പുറത്തിറക്കുന്ന നാണയം?
ANS: 90
☸ അടുത്തിടെ മനുഷ്യക്കടത്ത് തടയുന്നതിനായി ദേശീയ വനിതാ കമ്മീഷൻ കമ്മീഷൻ ധാരണപത്രം ഒപ്പുവെച്ചത്?
ANS: റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF)
☸ ലോക്സഭ ഇലക്ഷനിൽ വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി ഇലക്ഷൻ കമ്മീഷൻ “മിഷൻ 414” ക്യാമ്പയിൻ ആരംഭിച്ച സംസ്ഥാനം?
ANS: ഹിമാചൽ പ്രദേശ്
☸ കടുവകളുടെ എണ്ണം സംരക്ഷിക്കുന്നതിനായി, ജെനറ്റിക് റെസ്ക്യു ആരംഭിക്കുന്ന നാഷണൽ പാർക്ക് ?
ANS: രത്തംഭോർ നാഷണൽ പാർക്ക് (രാജസ്ഥാൻ)
☸ റഷ്യയിലെ ഇന്ത്യൻ അംബാസഡറായി നിയമിതനായത്?
ANS: വിനയ് കുമാർ
☸ ഒരു യൂറോപ്യൻ രാജ്യത്തെ നയിക്കുന്ന ആദ്യത്തെ കറുത്ത വർഗക്കാരൻ ?
ANS: വോൺ ഗെതിംഗ് (വെയിൽസ്)
☸ 2024-ലെ പാരീസ് ഒളിമ്പിക്‌സിൽ ടീം ഇന്ത്യയുടെ ഔദ്യോഗിക ബാങ്കിംഗ് പാർട്ണർ?
ANS: യെസ് ബാങ്ക്
☸ “The Cooking Books” എന്ന പുസ്തകം എഴുതിയത്രാ?
ANS: മചന്ദ്ര ഗുഹ