Skip to content
July 24, 2026
Learn Kerala PSC Online

Learn Kerala PSC Online

Kerala's Best KPSC Free Learning Plaform

Random posts

Trending News

Degree Level Exams
Amazing World Facts Quiz with Answers 01
1 hour ago1 hour ago
02
Degree Level Exams
Facts About the World: Questions and Answers

Category Collection

  • Home
  • Books
  • CPO
  • Jobs
  • Latest Updates
  • Mock Test
  • PSC
  • About Us
  • Home
  • PSC
  • Learn GK-46
  • Daily GK Questions
  • PSC

Learn GK-46

6 years ago3 years ago01 mins
psc

🟧എള്ള് കൃഷിക്ക് പ്രസിദ്ധമായ കേരളത്തിലെ പ്രദേശം

🅰 ഓണാട്ടുകര

🟧വിത്തില്ലാത്ത മാതളം

🅰ഗണേഷ്

🟧കോർക്ക് ലഭിക്കുന്നത് ഏത് മരത്തിൽ നിന്നാണ്

🅰ഓക്ക്

🟧 ഇലയില്ലാത്ത സസ്യം

🅰മൂടില്ലാത്താളി

🟧മണ്ണിൻറെ പിഎച്ച് മൂല്യം എന്തിനെ സൂചിപ്പിക്കുന്നു

🅰അമ്ലഗുണം ക്ഷാരഗുണം

🟧ഗ്രാമ്പു എൻറെ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം

🅰 മഡഗാസ്കർ

🟧ആഹാരം കഴുകിയതിനു ശേഷം ഭക്ഷിക്കുന്ന ജീവി

🅰റാക്കൂൺ

🟧കരയാതെ കണ്ണീരൊഴുക്കുന്ന ജീവി ഏതാണ്

🅰സീൽ

🟧സസ്തനികളുടെ കഴുത്തിലെ കശേരുക്കളുടെ എണ്ണം എത്ര

🅰 7

🟧നീല രക്തമുള്ള ജീവികൾ അറിയപ്പെടുന്നത് അത്

🅰മൊള സക്സുകൾ

കേരളത്തിലെ പക്ഷികൾ ആരുടെ പുസ്തകമാണ് Read more.. 

🟪കപട പാദങ്ങൾ ഉള്ള ഏകകോശജീവി

🅰അമീബ

🟪നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ സംസ്കൃത പണ്ഡിതനാര് ?

🅰ഐ.സി. ചാക്കോ

🟪ലോകമാന്യൻ ‘ എന്ന പ്രസിദ്ധീകരണമാ രംഭിച്ച സാമൂഹികപരിഷ്കർത്താവ് ?

🅰 കുരൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്

🟪കേരളത്തിലെ വിവേകാനന്ദൻ ‘ എന്നറിയപ്പെട്ടത് ?

🅰ആഗമാനന്ദ സ്വാമി

🟪 ആദ്യമായി ഘോഷ ‘ ബഹിഷ്കരിച്ച് പൊതു രംഗത്ത് പ്രത്യക്ഷപ്പെട്ട അന്തർജനം ?

🅰 പാർവതി മനഴി

🟪 ” ഇന്ത്യയുടെ മഹാനായ പുത്രൻ ‘ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി

🅰ഇന്ദിരാഗാന്ധി

🟪“ കേരളൻ ‘ എന്ന തൂലികാനാമം ആരുടെ തായിരുന്നു ?

🅰 സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള

🟪 കാഷായവേഷം ധരിക്കാത്ത സന്ന്യാസി ‘ എന്നറിയപ്പെട്ട നവോത്ഥാന നായകൻ ?

🅰 ചട്ടമ്പിസ്വാമികൾ

🟪ഏറ്റവും വലിയ ഗ്രന്ഥി

🅰കരൾ

🟪മനുഷ്യ ശരീരത്തിലെ മസിലുകളുടെ എണ്ണം

🅰 639

🟪 കരളിൻറെ സ്രവത്തിന്റ പേര്

🅰ബൈൽ

study online

🟧ഇന്ത്യയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം

🅰1993

🟧കേരള വനിതാ കമ്മീഷൻ രൂപീകരിച്ച വർഷം

🅰1996

🟧 ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം

🅰അഡയാർ (മദ്രാസ്)

🟧 “ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് എന്ന് വിവേകാനന്ദനെ വിശേഷിപ്പിച്ചത്❓

🅰നേതാജി സുഭാഷ് ചന്ദ്രബോസ്

🟧 ‘ ദില്ലി ചാലോ ‘ ‘ ജയ് ഹിന്ദ് ‘ എന്ന പ്രശസ്ത മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്❓

🎈നേതാജി

🟧 ‘ക്വിറ്റ് ഇന്ത്യാ ‘ ദിനമായി ആചരിക്കുന്നത്❓

🅰ആഗസ്റ്റ് 9

🟧ക്വിറ്റ് ഇന്ത്യാ സമര നായിക❓

🅰അരുണ അസഫ് അലി

🟧സൈമൺ കമ്മീഷൻ ഇന്ത്യയിൽ വന്ന വർഷം ?

🅰1928 ഫെബ്രുവരി 3

🟧 നാവിക കലാപം നടന്ന സമയത്തെ ഇന്ത്യയിലെ വൈസ്രോയി❓

🅰വേവൽ പ്രഭു

ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് Read more..

🟧നാവിക കലാപം നടന്ന വർഷം❓

🅰1946-ൽ

🟧 1946 – ൽ നാവിക കലാപം നടന്നത്❓

🅰ബോംബെ

🟧 നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവം❓

🅰ചൗരിചൗരാ സംഭവം (1922)

🟧 “എനിക്ക് ഒരു കൾച്ചറെ അറിയൂ അത് അഗ്രികൾച്ചറാണ് ” എന്ന് പറഞ്ഞത്❓

🅰സർദാർ വല്ലഭ്ഭായ് പട്ടേൽ

🟧 ഇന്ത്യൻ ദേശീയതയുടെ പിതാവ് എന്നറിയപ്പെടുന്നത്❓

🅰സുരേന്ദ്രനാഥ് ബാനർജി

🟧 ചരിത്രത്തിന് മറക്കാൻ കഴിയാത്ത മനുഷ്യൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്❓

🅰അംബേദ്കറെ

🟧 ‘മഹർ’ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ❓

🅰 ബി.ആർ.അംബേദ്കർ

🟧 ‘ബംഗാൾ കടുവ ‘ എന്ന് സ്വയം വിശേഷിപ്പിച്ചത്❓

🅰റിച്ചാർഡ് വെല്ലസ്സി

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Like this:

Like Loading…

Related




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.

Tagged: psc current affairs psc exam 2019 psc latest notification psc learning sites psc login my profile psc new notification psc one time registration in malayalam psc previous question papers psc previous questions psc profile login psc question paper psc questions psc questions and answers psc questions and answers malayalam psc questions malayalam pscexamtips

Post navigation

Previous: Learn GK- 45
Next: Learn GK-47

Related

Digital PSC bulletin cover with Indian map, students, and educational icons A vibrant digital bulletin for PSC exam preparation with general knowledge highlights

PSC Bulletin: Daily General Knowledge Updates

admin2 days ago1 day ago 0
Study guide for Kerala PSC exams covering current affairs, Kerala history and geography, general science and Indian constitution, mental ability and English Essential topics for Kerala PSC exam preparation highlighted in a vibrant study poster.

Enrich Your GK for Kerala PSC Exams

admin3 days ago2 days ago 0
PSC GK Bulletin Current Affairs October 2023 monthly guide for UPSC SSC Bank RRB exams The October 2023 edition of PSC GK Bulletin offers comprehensive current affairs for government exam preparation.

PSC GK Bulletin – Current Affairs & Facts

admin4 days ago4 days ago 0
Cover of PSC Bulletin Issue 48 featuring public service themes and official journal details The PSC Bulletin Issue 48 showcases the latest insights in public administration and governance.

Daily PSC Bulletin: Boost Your General Knowledge

admin6 days ago6 days ago 0
Free PSC Learning App
Start $5/Month Business
Join Free Community to make money online

Recent Posts

  • Amazing World Facts Quiz with Answers
  • Facts About the World: Questions and Answers
  • PSC Bulletin: Daily General Knowledge Updates
  • Enrich Your GK for Kerala PSC Exams
  • PSC GK Bulletin – Current Affairs & Facts
  • Daily PSC Bulletin: Boost Your General Knowledge
  • Kerala PSC GK Corner – Learn Every Day
  • PSC Exam Bulletin – GK & Current Affairs
  • Daily Knowledge Booster – PSC Bulletin
  • PSC Bulletin: Your Daily GK Companion
  • Smart GK Bulletin for Kerala PSC Aspirants
  • ENRICH YOUR GK – PSC Bulletin
  • Kerala PSC Chemistry Previous Year Questions with Answers
  • Important Chemistry MCQs for Kerala PSC Exam Preparation
  • Kerala PSC Chemistry Quiz – Practice Questions and Answers

You must read below

249
Created on December 10, 2021

അസിസ്റ്റന്റ് സെയിൽസ്മാൻ മോക്ക് ടെസ്റ്റ്

Kerala PSC Mock Test

1 / 15

ഒരു നല്ല സെയിൽസ്മാന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ഗുണങ്ങൾ ഏതൊക്കെ? 1.സഹാനുഭൂതി 2. ക്ഷമാശീലം 3. വാക്ചാതുരി 4. അനുനയം

2 / 15

താഴെ കൊടുത്തതിൽ ശരിയായ പ്രസ്താവന ഏത്?

3 / 15

ഒരു വ്യാപാരി റീട്ടെയിൽ സ്റ്റോറിനായി സ്ഥാനം അന്വേഷിക്കുമ്പോൾ പരിഗണിക്കേണ്ട ഘടകങ്ങളിൽ ഉൾപ്പെടുന്നത് ഏത്?

4 / 15

ഭൂപടങ്ങളിലെ നിറങ്ങളും ചിഹ്നങ്ങളും എന്തിനെ സൂചിപ്പിക്കുന്നു എന്ന് കാണിക്കുന്നത്?

5 / 15

മിഡ് ഡേ മീൽ പദ്ധതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രൈമറി കുട്ടികൾക്ക് പാകം ചെയ്ത് ചുടോടെ നൽകേണ്ട ആഹാരത്തിന്റെ അളവ് എത്ര?

6 / 15

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരം സംസ്ഥാന ഭക്ഷ്യ കമ്മിഷനിൽ ചെയർമാനെയും മെംബർ സെക്രട്ടറിയേയും കൂടാതെ എത്ര പേരാണ് അംഗങ്ങളായി ഉണ്ടാവുക?

7 / 15

കേരള സർക്കാരിന്റെ ജലനിധി പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനം?

8 / 15

ജർമൻ ഏകീകരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

9 / 15

കേരള സംസ്ഥാന സിവിൽ സഫ്ലൈസ് കോർപറേഷൻ (സപ്ലൈകോ) സ്ഥാപിതമായ വർഷം?

10 / 15

പുത്തനണ അണക്കെട്ട് പണികഴിപ്പിച്ച ഭരണാധികാരി?

11 / 15

റോയൽ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചതാര്?

12 / 15

1838-ൽ സ്ഥാപിതമായ, ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സംഘടന:

13 / 15

ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത്?

14 / 15

ഇൻപുട്ട് - ഔട്ട്പുട്ട് പ്രവർത്തനങ്ങൾക്കായി സിപിയുമായി ബന്ധിപ്പിച്ചിരിക്കുന്ന താൽക്കാലിക മെമ്മറി?

15 / 15

കാർഷികോൽപാദനം ലക്ഷ്യമാക്കി കമാന്റ് ഏരിയ വികസന പദ്ധതി ആരംഭിച്ചത് ഏതു പഞ്ചവത്സരപദ്ധതിയുടെ കാലത്താണ്?

Your score is

The average score is 30%

LinkedIn Facebook VKontakte
0%

Make money online

Powered By Gotmenow. Copyright 2026. Powered By BlazeThemes.
  • Privacy Policy

%d