ലോക പ്രസിദ്ധരായ വനിതകൾ ചോദ്യോത്തരങ്ങൾ Part 15

1. ദേശീയ വനിതാകമ്മിഷന്റെ പ്രസിദ്ധീകരണമേത്‌?
രാഷ്ട്ര മഹിള

2. ദേശീയ വനിതാകമ്മിഷന്റെ ആസ്ഥാനമെവിടെ?
ന്യൂഡല്‍ഹി

3. ദേശീയ വനിതാകമ്മിഷനിലെ ആദ്യപുരുഷ അംഗമാര്‌?
അലോക്‌ റവാത്ത്‌

4. കേരള വനിതാകമ്മിഷന്‍ ബില്‍ സംസ്ഥാന നിയമസഭ പാസാ
ക്കിയ വര്‍ഷം?
1990

5. കേരള വനിതാകമ്മിഷന്‍ ബില്ലിന്‌ രാഷ്ടപതിയുടെ അംഗീകാരം ലഭിച്ച്‌ നിയമമായി മാറിയതെന്ന്‌?
1995 സെപ്റ്റംബര്‍ 15

6. ദേശീയ വനിതാദിനമായ ഫെബ്രു,വരി 13 ആരുടെ ജന്മദിനമാണ്‌?
സരോജിനി നായിഡുവിന്റെ

7. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണം, ഉന്നമനം എന്നിവ ലക്ഷ്യമിടുന്ന ഐക്യരാഷ്യസഭയുടെ പ്രത്യേക ഏജന്‍സിയേത്‌?
യു.എന്‍. വിമണ്‍

8. 2010-ല്‍ നിലവില്‍ വന്ന യു.എന്‍. വിമണ്‍ പ്രവര്‍ത്തനം തുടങ്ങിയ വര്‍ഷം?
2011 ജനുവരി

9. ലോകത്തിലെ ആദ്യവനിതാ പ്രധാനമന്ത്രി ആരാണ്‌?
സിരിമാവോ ഭണ്ഡാരനായകെ (ശ്രീലങ്ക)

10. ഒരു ഇസ്‌ലാമിക രാജ്യത്ത്‌ പ്രധാന മന്ത്രിയായ ആദ്യവനിതയാര്‌?
ബേനസീര്‍ഭൂട്ടോ (പാകിസ്താന്‍)

11. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ വനിതയാര്‌?
റഷ്യക്കാരിയായ വാലന്‍റീന തെരഷ്ക്കോവ (1963 ജൂണ്‍ 16-ന്‌ വോസ്‌തോക്ക്‌–6 വാഹനത്തില്‍)




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.