കേരളം അടിസ്ഥാനവിവരങ്ങൾ Part 3

1. കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം ?
5
2. കേരളത്തില്‍ എത്ര വന്യജീവി സങ്കേതങ്ങളുണ്ട് ?
17
3. കേരളത്തിലെ എലിഫന്റ് റിസര്‍വ്വുകളുടെ ആകെ എണ്ണം എത്ര ?
4
4. കേരളത്തിന്റെ ശരാശരി വര്‍ഷപാതം എത്ര ?
300 സെ.മീ
5. എത്ര നീളമുള്ള പുഴകളെയാണ് കേരളത്തില്‍ നദിയായി കണക്കാക്കുന്നത് ?
15 കി.മീ
6. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കേന്ദ്ര ഭരണ പ്രദേശം ?
പോണ്ടിച്ചേരി
7. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
ആനമുടി (2695മീറ്റര്‍)
8. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?
പെരിയാര്‍ (244 കി.മീ.)
9. കുട്ടനാട്ടിലേക്ക് ഉപ്പ് വെള്ളം കേറാതിരിക്കാനായി നിര്‍മ്മിച്ച ബണ്ട് ?
തണ്ണീര്‍മുക്കം ബണ്ട്
10. കുട്ടനാട്ടിലെ അധികജലം കടലിലേക്ക് ഒഴുക്കി കളയാനായി ഉണ്ടാക്കിയ സംവിധാനം?
തോട്ടപ്പള്ളി സ്പില്‍ വേ