Daily GK Questions
1. “രോഗപ്രതിരോധ ശാസ്ത്രത്തി ന്റെ (Immunology) പിതാവ്’ എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനാര്?
a) ലൂയി പാസ്ചർ
b) ജോനാസ് സാൽക്ക്
c) ആൽബർട്ട് സാബിൻ
d) എഡ്വേർഡ് ജെന്നർ ✔
2.ധനകാര്യ ബില്ല് ആദ്യം അവതരിപ്പിക്കുന്നത് എവിടെയാണ് ?
a) രാജ്യസഭ
b) സംയുക്ത സമ്മേളനം
c) ലോക്സഭ ✔
d) സുപ്രീംകോടതി
3. ഓക്സിജൻ വ്യാവസായികമായി നിർമിക്കുന്ന പ്രക്രിയ
A. അംശിക സ്വേദനം ✔
B, സ്വേദനം
C. ഹേബർ പ്രകിയ
D. ഓസ്റ്റ്വാൾഡ് പ്രകിയ
4. വിപരീതപദം എഴുതുക – അഗജൻ
A. പൂർവജൻ
B. അഗ്രിമൻ
C. അവരജൻ ✔
D. ജ്യേഷ്ഠൻ
5. രക്ഷകൻ – സ്ത്രീലിംഗം എഴുതുക.
A, രക്ഷക
B. രക്ഷിക ✔
C. രക്ഷകി
D. ഇതൊന്നുമല്ല
6. സെൽഷ്യസ് സ്കെയിലും ഫാരൻഹീറ്റ് സ്കെയിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്?
A.O
B.-40 ✔
C. 40
D.574.25
7. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
a) ഗോപാലകൃഷ്ണ ഗോഖലെ ✔
b) ബാലഗംഗാധര തിലക്
c) വിനോബാ ഭാവേ
d) എം.ജി.റാനഡെ
8. ലിനക്സിൽ ഉപയോഗിക്കുന്ന ഇമേജ് എഡിറ്ററേത് ?
a) കോറൽ ഡ്രോ
b) ജിമ്പ് ✔
c) പെയിന്റ്
d) ഉബുണ്ടു
9. ഇന്ത്യയിലെ ഏറ്റവും വലിയ ടെെഗർ റിസർവ്?
A. നാഗാർജുന ശ്രീശൈലം ✔
B. ബോർ
C. കാലാങ്
D, നന്ദൻ കാനൻ
10. പവിത്ര ഏത് സസ്യത്തിന്റെ അത്യുൽപാദനശേഷിയുള്ള വിത്തിനമാണ്
A. തക്കാളി
B. പപ്പായ
C. മുളക്
D. നെല്ല് ✔