സംസ്ഥാന വനിതാ കമ്മീഷൻ പി എസ് സി ചോദ്യോത്തരങ്ങൾ

∎ കേരള സംസ്ഥാന വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം
1996 മാർച്ച് 14
∎ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന കമ്മീഷനാണ്
∎ സംസ്ഥാന വനിതാ കമ്മീഷൻ ആക്ട് പാസാക്കിയ വർഷം
1995 സെപ്റ്റംബർ 15
∎ കേരള സംസ്ഥാന വനിതാ കമ്മീഷൻ ആസ്ഥാനം
തിരുവനന്തപുരം
∎ കേരള സംസ്ഥാന വനിതാ കമ്മീഷൻ്റെ ആദ്യത്തെ അധ്യക്ഷ
സുഗതകുമാരി
∎ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുടെയും അംഗങ്ങളുടെയും കാലാവധി
അഞ്ചുവർഷം
∎ സംസ്ഥാന വനിതാ കമ്മീഷൻ്റെ പ്രസിദ്ധീകരണം
സ്ത്രീശക്തി