KERALA PSC PREVIOUS QUESTIONS
1. ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് പഹാരി ഭാഷ സംസാരിക്കുന്നത്?
എ) അസം
ബി) ഹരിയാന
സി) ഹിമാചൽ പ്രദേശ് ✔
ഡി) മേഘാലയ
2. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റായ ഗ്രേറ്റ് ബാരിയർ റീഫ് ഏത് രാജ്യത്തിലാണ്?
എ) ഓസ്ട്രേലിയ ✔
ബി) കാനഡ
സി) ബ്രസീൽ
ഡി) അർജന്റീന
3. അമൃത്സർ നഗരം സ്ഥാപിച്ച സിഖ് ഗുരു ആരാണ്?
എ) ഗുരു ഹർ ഗോബിന്ദ്
ബി) ഗുരു അർജൻ ദേവ്
സി) ഗുരു രാംദാസ് ✔
ഡി) ഗുരു തേജ് ബഹാദൂർ
4. താഴെ നൽകിയവയിൽ ഏത് പദവിയെ കുറിച്ചാണ് ഇന്ത്യൻ ഭരണ ഘടനയിൽ പരാമർശമില്ലാത്തത്?
എ) ഗവർണർ
ബി) ഉപപ്രധാനമന്ത്രി ✔
സി) അറ്റോർണി ജനറൽ
ഡി) ഉപരാഷ്ട്രപതി
5. ഒളിംപിക് ചിഹ്നത്തിലെ വലയങ്ങളിൽ മധ്യത്തിലുള്ള നിറം ഏതാണ്?
എ) കറുപ്പ് ✔
ബി) മഞ്ഞ
സി) നീല
ഡി) ചുവപ്പ്
6. ഉദയഗിരി, ഖണ്ഡഗിരി ഗുഹകൾ സ്ഥിതി ചെയ്യുന്നത് ഏത് ഇന്ത്യൻ സംസ്ഥാനത്താണ്?
എ) ഗുജറാത്ത്
ബി) ഉത്തരാഖണ്ഡ്
സി) രാജസ്ഥാൻ
ഡി) ഒഡീഷ ✔
7. ആത്മബോധോദയ സംഘം രൂപീകരിച്ചത്
എ) വാഗ്ഭടാനന്ദൻ
ബി) ശുഭാനന്ദ ഗുരുദേവൻ ✔
സി) ബ്രഹ്മാനന്ദ ശിവയോഗി
ഡി) കുമാരഗുരുദേവൻ
8. സാലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ സയൻസ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
എ) കൊയമ്പത്തൂർ ✔
ബി) മുംബൈ
സി) പനാജി
ഡി) ശ്രീനഗർ
9. ജിബാൽട്ടർ റോക്കിലെ ബുദ്ധപ്രതിമ നിലകൊള്ളുന്നത് ഏത് തടാകത്തിലാണ്?
എ) ചിൽക്ക
ബി) ഹുസൈൻ സാഗർ ✔
സി) ദാൽ
ഡി) കൊല്ലേരു
10. രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത ആദ്യത്തെ ഇന്ത്യൻ ചലച്ചിത്ര നടി ആരാണ്?
എ) ദേവിക റാണി
ബി) ശബാന ആസ്മി
സി) സ്മിത പാട്ടിൽ
ഡി നർഗീസ് ദത്ത് ✔