
Kerala PSC Chemistry Questions Part 3
1. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം ഏത് വാതകമാണ്? – ഹൈഡ്രജന്‍ 2. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള വാതകമേത്? – നൈട്രജന്‍ 3. ഭൗമോപരിതലത്തില്‍ ഏറ്റവുമധികമുള്ള മൂലകമേത്? – ഓക്‌സിജന്‍ 4. ഭൂവത്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹമേത്? – അലുമിനിയം 5. പ്രപഞ്ചത്തില്‍ വസ്തുക്കള്‍ കൂടുതലും സ്ഥിതിചെയ്യുന്നത് പദാര്‍ഥത്തിന്റെ ഏത് അവസ്ഥയിലാണ്? – പ്ലാസ്മ 6. മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളില്‍ ഒന്നായ കറിയുപ്പിന്റെ ശാസ്ത്രീയനാമമെന്ത്? – സോഡിയം ക്ലോറൈഡ് 7. സമുദ്രജലത്തില്‍…