വൈക്കം സത്യാഗ്രഹം Part 7

1. വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച്‌ പഞ്ചാബില്‍നിന്ന്‌ എത്തിയ വിഭാഗം? അകാലികൾ 2. വൈക്കം സത്യാഗ്രഹികൾക്ക്‌ സൗജന്യ ഭോജനശാല തുറന്ന്‌ സഹായം നല്‍കിയവര്‍? അകാലികൾ 3. വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച്‌ പഞ്ചാബില്‍നിന്ന്‌ എത്തിയ അകാലികളുടെ നേതാവ്‌? ലാലാ ലാല്‍ സിങ്‌ 4. വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ചുകൊണ്ട്‌ വൈക്കത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക് സവര്‍ണജാഥ നയിച്ചത്‌? മന്നത്ത്‌ പദ്മനാഭന്‍ 5. വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച്‌ നാഗര്‍കോവിലില്‍ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ ജാഥ നയിച്ചത്‌? എം.ഇ. നായിഡു 6. ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തില്‍ നടന്ന സമരങ്ങളില്‍…

Read More

വൈക്കം സത്യാഗ്രഹം Part 6

1. വൈക്കം സത്യാഗ്രഹച്ചെലവിലേക്ക് ആയിരം രൂപ സംഭാവന ചെയ്ത നവോത്ഥാന നായകനാര്? ശ്രീനാരായണഗുരു 2. ഗാന്ധിജിയുടെ ഉപദേശപ്രകാരം സത്യാഗ്രഹസമരം താത്കാലികമായി നിര്‍ത്തിവെച്ചതെന്ന്? 1924 ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍ 3. സവര്‍ണഹിന്ദുക്കളുമായി നടത്തിയ സന്ധിസംഭാഷണം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വൈക്കം സത്യാഗ്രഹം പുനരാരംഭിച്ചതെന്ന്? 1924 ഏപ്രില്‍ 7 4. തമിഴ്നാട്ടില്‍നിന്ന് ഒരുസംഘം സന്നദ്ധഭടന്‍മാര്‍ക്കൊപ്പം എത്തി വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റുവരിച്ച നേതാവാര്? ഇ.വി. രാമസ്വാമി നായ്ക്കര്‍ 5. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കുകയും ആവേശോജ്ജ്വലമായ പിന്തുണ നല്‍കുകയും ചെയ്തതിനാല്‍ ‘വൈക്കം…

Read More

വൈക്കം സത്യാഗ്രഹം Part 5

1. എത്ര സവര്‍ണഹിന്ദുക്കള്‍ ഒപ്പിട്ട ഭീമഹര്‍ജിയാണ് മഹാറാണി സേതുലക്ഷ്മി ബായിക്ക് സമര്‍പ്പിച്ചത്? 25,000 പേര്‍ 2. സവര്‍ണജാഥയെത്തുടര്‍ന്ന് മഹാറാണിക്ക് ഹര്‍ജി സമര്‍പ്പിച്ച വര്‍ഷമേത്? 1924 നവംബര്‍ 13 3. വൈക്കം ക്ഷേത്രറോഡും മറ്റുറോഡുകളും ജാതിമതഭേദമെന്യേ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 1925 ഫെബ്രുവരിയില്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത് ആര്? എന്‍. കുമാരന്‍ 4. വൈക്കം സന്ദര്‍ശനവേളയില്‍ ഗാന്ധിജിക്കൊപ്പം ഉണ്ടായിരുന്ന പ്രമുഖ വ്യക്തികള്‍ ആരെല്ലാം? സി. രാജഗോപാലാചാരി, മഹാദേവ് ദേശായി എന്നിവര്‍ 5. വൈക്കം സത്യാഗ്രഹസമരത്തിന് പരിഹാരം കാണാനായി ഗാന്ധിജി…

Read More

വൈക്കം സത്യാഗ്രഹം Part 4

1. വൈക്കത്തെത്തി സത്യാഗ്രഹാശ്രമത്തില്‍ സൗജന്യഭക്ഷണശാല തുറന്ന മറുനാടന്‍ സന്നദ്ധഭടന്‍മാര്‍ ആര്? പഞ്ചാബിലെ അകാലികള്‍ 2. അമൃത്സറില്‍നിന്നെത്തിയ അകാലികളുടെ സംഘത്തെ നയിച്ചതാര്? ലാല്‍സിങ് 3. 1924 സെപ്റ്റംബറില്‍ വൈക്കം സത്യാഗ്രഹാശ്രമം സന്ദര്‍ശിച്ച നവോത്ഥാന നായകനാര്? ശ്രീനാരായണഗുരു 4. വൈക്കം സത്യാഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ആരംഭിച്ച ജാഥകളേവ? സവര്‍ണജാഥകള്‍ 5. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി എത്ര സവര്‍ണജാഥകളാണ് സംഘടിപ്പിക്കപ്പെട്ടത്? രണ്ട് 6. ആരുടെ നിര്‍ദേശപ്രകാരമാണ് സവര്‍ണജാഥകള്‍ സംഘടിപ്പിക്കപ്പെട്ടത്? ഗാന്ധിജിയുടെ 7. വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്കുനടന്ന സവര്‍ണജാഥ നയിച്ചതാര്? മന്നത്ത് പദ്മനാഭന്‍ 8….

Read More

വൈക്കം സത്യാഗ്രഹം Part 3

1. വൈക്കം സത്യാഗ്രഹം സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്ത നേതാവാര്? ടി.കെ. മാധവന്‍ 2. അയിത്തോച്ചാടന നടപടികള്‍ ആസൂത്രണം ചെയ്യാന്‍ കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി 1924 ജനുവരി 24-ന് യോഗം ചേര്‍ന്നതെവിടെ? എറണാകുളം 3. അയിത്തത്തിനെതിരായ പ്രചാരണത്തിനുണ്ടാക്കിയ കോണ്‍ഗ്രസ് കമ്മിറ്റി ഏതുപേരില്‍ അറിയപ്പെട്ടു? കോണ്‍ഗ്രസ് ഡെപ്യൂട്ടേഷന്‍ 4. കോണ്‍ഗ്രസ് ഡെപ്യൂട്ടേഷനിലെ പ്രധാന നേതാക്കള്‍ ആരെല്ലാമായിരുന്നു? കെ.പി. കേശവമേനോന്‍, എ.കെ.പിള്ള, കെ.കേളപ്പന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് 5. വൈക്കം സത്യാഗ്രഹം ആരംഭിച്ചതെന്ന്? 1924 മാര്‍ച്ച് 30 6. വൈക്കം സത്യാഗ്രഹം ആരംഭിക്കുമ്പോള്‍…

Read More

വൈക്കം സത്യാഗ്രഹം Part 2

1. സത്യാഗ്രഹത്തെ അനുകൂലിച്ച്‌ മധുരയില്‍ നിന്ന്‌ വൈക്കത്തേക്ക്‌ ജാഥ നയിച്ചത്‌? ഇ.വി. രാമസ്വാമി നായ്ക്കര്‍ 2. വൈക്കം ഹീറോ എന്നറിയപ്പെട്ടത്‌? ഇ.വി. രാമസ്വാമി നായ്ക്കര്‍ 3. വൈക്കം സത്യാഗ്രഹ സമയത്ത്‌ തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്‌? റാണി സേതുപാര്‍വതി ബായി 4. വെക്കം സത്യാഗ്രഹസമയത്തെ തിരുവിതാംകൂര്‍ ദിവാന്‍? ടി. രാഘവയ്യ 5. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട്‌ ഗാന്ധിജി കേരളത്തില്‍ എത്തിയ വര്‍ഷം? 1925 6. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട്‌ കേരളത്തിലെത്തിയ ഗാന്ധിജിക്ക്‌ അയിത്തം കല്‍പിച്ചമന? ഇണ്ടംതുരുത്തി മന (കോട്ടയം) 7….

Read More

വൈക്കം സത്യാഗ്രഹം Part 1

1. അയിത്തത്തിനെതിരേ കേരളത്തില്‍ നടന്ന ആദ്യ സംഘടിത സമരം: വൈക്കം സത്യാഗ്രഹം 2. ഏത്‌ ക്ഷേത്രത്തിന്റെ വഴിയിലൂടെ അവര്‍ണര്‍ക്ക്‌ നടക്കാനുള്ള അവകാശത്തിനായുള്ള സമരമായിരുന്നു വൈക്കം സത്യാഗ്രഹം? കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രം. 3. വൈക്കം സത്യാഗ്രഹം ആരംഭിച്ചതെന്ന്‌? 1924 മാര്‍ച്ച്‌ 30 4. വൈക്കം സത്യാഗ്രഹം അവസാനിച്ചതെന്ന്‌? 1925 നവംബര്‍ 23 5. വൈക്കം സത്യാഗ്രഹ ആശ്രമം ഏതായിരുന്നു? ശ്രീനാരായണഗുരുവിന്റെ വൈക്കത്തുള്ള വെല്ലൂര്‍ മഠം 6. വൈക്കം സത്യാഗ്രഹത്തിലെ ആദ്യദിന സത്യാഗ്രഹികൾ ആരെല്ലാമായിരുന്നു? യഥാക്രമം പുലയ-ഈഴവ-നായര്‍ സമുദായാംഗങ്ങളായ…

Read More