Skip to content
August 25, 2026
Learn Kerala PSC Online

Learn Kerala PSC Online

Kerala's Best KPSC Free Learning Plaform

Random posts

Trending News

Social Science
ഗാന്ധിജിയുടെ ഇന്ത്യയിലെ വരവും ചമ്പാരൻ സമരവും – 1917 01
23 hours ago23 hours ago
02
Social Science
നിസ്സഹകരണ പ്രസ്ഥാനം – 1920-22

Category Collection

  • Home
  • Books
  • CPO
  • Jobs
  • Latest Updates
  • Mock Test
  • PSC
  • About Us
  • Home
  • PSC
  • സിലബസ് ഫുൾ മാറി എൽപി, യുപി അധ്യാപക പരീക്ഷ, സിലബസിൽ അടിമുടി മാറ്റം .
  • PSC

സിലബസ് ഫുൾ മാറി എൽപി, യുപി അധ്യാപക പരീക്ഷ, സിലബസിൽ അടിമുടി മാറ്റം .

admin4 years ago3 years ago01 mins

ഒട്ടേറെപ്പേർ കാത്തിരിക്കുന്ന എൽപി–യുപി സ്കൂൾ അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷ വരാനിരിക്കുകയാണ്. ഏറ്റവുമൊടുവിൽ നടത്തിയ എൽപി– യുപി പരീക്ഷകൾക്കു നൽകിയിരുന്ന സിലബസിൽനിന്നു കാര്യമായ മാറ്റങ്ങളോടെയാണ് എൻസിഎ വിജ്ഞാപനങ്ങൾക്കുള്ള പരീക്ഷാ സിലബസ് വന്നത്. ഈ സിലബസ് തന്നെയാണു വരുന്ന എൽപി–യുപി പരീക്ഷകൾക്കും പ്രതീക്ഷിക്കേണ്ടത്. സോഷ്യൽ സയൻസിനും സയൻസിനും ഇപ്പോൾ മാർക്ക് കുറച്ചു. സിലബസിൽ ഇവയിൽനിന്നു വളരെ കുറച്ചു ഭാഗങ്ങൾ മാത്രമാണുള്ളത്. സോഷ്യൽ സയൻസിന് 5–10 ക്ലാസുകളിലെ എസ്‌സിഇആർടി പാഠപുസ്തകങ്ങളെ ആശ്രയിക്കാം.

250
Created on December 10, 2021

അസിസ്റ്റന്റ് സെയിൽസ്മാൻ മോക്ക് ടെസ്റ്റ്

Kerala PSC Mock Test

1 / 15

ഒരു നല്ല സെയിൽസ്മാന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ഗുണങ്ങൾ ഏതൊക്കെ? 1.സഹാനുഭൂതി 2. ക്ഷമാശീലം 3. വാക്ചാതുരി 4. അനുനയം

2 / 15

താഴെ കൊടുത്തതിൽ ശരിയായ പ്രസ്താവന ഏത്?

3 / 15

ഒരു വ്യാപാരി റീട്ടെയിൽ സ്റ്റോറിനായി സ്ഥാനം അന്വേഷിക്കുമ്പോൾ പരിഗണിക്കേണ്ട ഘടകങ്ങളിൽ ഉൾപ്പെടുന്നത് ഏത്?

4 / 15

ഭൂപടങ്ങളിലെ നിറങ്ങളും ചിഹ്നങ്ങളും എന്തിനെ സൂചിപ്പിക്കുന്നു എന്ന് കാണിക്കുന്നത്?

5 / 15

മിഡ് ഡേ മീൽ പദ്ധതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രൈമറി കുട്ടികൾക്ക് പാകം ചെയ്ത് ചുടോടെ നൽകേണ്ട ആഹാരത്തിന്റെ അളവ് എത്ര?

6 / 15

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരം സംസ്ഥാന ഭക്ഷ്യ കമ്മിഷനിൽ ചെയർമാനെയും മെംബർ സെക്രട്ടറിയേയും കൂടാതെ എത്ര പേരാണ് അംഗങ്ങളായി ഉണ്ടാവുക?

7 / 15

കേരള സർക്കാരിന്റെ ജലനിധി പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനം?

8 / 15

ജർമൻ ഏകീകരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

9 / 15

കേരള സംസ്ഥാന സിവിൽ സഫ്ലൈസ് കോർപറേഷൻ (സപ്ലൈകോ) സ്ഥാപിതമായ വർഷം?

10 / 15

പുത്തനണ അണക്കെട്ട് പണികഴിപ്പിച്ച ഭരണാധികാരി?

11 / 15

റോയൽ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചതാര്?

12 / 15

1838-ൽ സ്ഥാപിതമായ, ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സംഘടന:

13 / 15

ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത്?

14 / 15

ഇൻപുട്ട് - ഔട്ട്പുട്ട് പ്രവർത്തനങ്ങൾക്കായി സിപിയുമായി ബന്ധിപ്പിച്ചിരിക്കുന്ന താൽക്കാലിക മെമ്മറി?

15 / 15

കാർഷികോൽപാദനം ലക്ഷ്യമാക്കി കമാന്റ് ഏരിയ വികസന പദ്ധതി ആരംഭിച്ചത് ഏതു പഞ്ചവത്സരപദ്ധതിയുടെ കാലത്താണ്?

Your score is

The average score is 30%

LinkedIn Facebook VKontakte
0%

മാത്‌സ് ആൻഡ് മെന്റൽ എബിലിറ്റി പത്തിൽനിന്നു 15 മാർക്കിന്റേതായി കൂട്ടി. പെഡഗോജി, സൈക്കോളജി ഭാഗങ്ങളിൽ പഴയതുപോലെ 20 മാർക്കിന്റെ ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ഇതുവരെ ഇല്ലാതിരുന്ന മലയാളത്തിൽനിന്നു 10 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും.

സിലബസ് ഇങ്ങനെ

പാർട്ട് 1: 10 മാർക്ക്

1) കേരള ചരിത്രം

2) ഇന്ത്യൻ സ്വാതന്ത്ര്യ സമരം

3) സ്വാതന്ത്യ്രാനന്തര ഇന്ത്യ‌‌

4) ലോകചരിത്രം– നദീതട സംസ്കാരങ്ങൾ

ആനുകാലിക വിവരങ്ങൾ: 2 മാർക്ക്

പാർട്ട് 2 (I): 5 മാർക്ക്

1) ഭൂമിശാസ്ത്രം

2) സാമ്പത്തിക ശാസ്ത്രം

3) രാഷ്ട്രതന്ത്രശാസ്ത്രം

4) സമൂഹ ശാസ്ത്രം

ആനുകാലിക വിവരങ്ങൾ: 2 മാർക്ക്

പാർട്ട് 2(II): 20 മാർക്ക്

1) ഭൗതിക ശാസ്ത്രം: 7 മാർക്ക്

2) രസതന്ത്രം: 7 മാർക്ക്

3) ജീവശാസ്ത്രം: 6 മാർക്ക്

ആനുകാലിക വിവരങ്ങൾ: മൂന്നു വിഷയങ്ങൾക്കും 2 മാർക്ക് വീതം; മൊത്തം 6 മാർക്ക്

പാർട്ട് 3: 15 മാർക്ക്

കണക്ക്

പാർട്ട് 4: 20 മാർക്ക്

എജ്യുക്കേഷൻ, ചൈൽഡ് സൈക്കോളജി

പാർട്ട് 5: 10 മാർക്ക്

ഇംഗ്ലിഷ് (സംഗ്രഹം, വ്യാകരണം, പെഡഗോജി)

പാർട്ട് 6: 10 മാർക്ക്

മലയാളം (സാഹിത്യം, പദസമ്പത്ത്, ബോധനശാസ്ത്രം)

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Like this:

Like Loading…

Related

Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.

Tagged: general knowledge general knowledge 2020 gk in english rala psc login page homekeralapsc how to remember gk easily psc latest notification upcoming psc exams

Post navigation

Previous: LGS LDC Main Exam Question Paper Answer key 2021
Next: ഭരണഘടനാ ചോദ്യങ്ങൾക്ക് വേണം ആഴത്തിലുള്ള പഠനം

Related

Infographic highlighting the largest structure, fastest land animal, deepest ocean point, oldest living tree, tallest man, most populous city, and smallest bird. An infographic showcasing various world records and amazing facts across different categories.

World Records and Amazing Facts

admin4 weeks ago4 weeks ago 0
psc

Kerala PSC Civil Excise Officer: Special Topics – Previous Questions & Answers Part 9

admin5 months ago2 months ago 0
psc

Kerala PSC Civil Excise Officer: Special Topics – Previous Questions & Answers Part 8

admin5 months ago2 months ago 0
psc

Kerala PSC Civil Excise Officer: Special Topics – Previous Questions & Answers Part 7

admin5 months ago2 months ago 0
Free PSC Learning App
Start $5/Month Business
Join Free Community to make money online

Recent Posts

  • ഗാന്ധിജിയുടെ ഇന്ത്യയിലെ വരവും ചമ്പാരൻ സമരവും – 1917
  • നിസ്സഹകരണ പ്രസ്ഥാനം – 1920-22
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം – 1885
  • ഉപ്പ് സത്യാഗ്രഹവും സിവിൽ നിയമലംഘന പ്രസ്ഥാനവും – 1930
  • ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം – 1942
  • ഇന്ത്യൻ സ്വാതന്ത്ര്യത്തിനായുള്ള അവസാന പോരാട്ടം – 1945-47
  • ഇന്ത്യൻ സ്വാതന്ത്ര്യം – 1947
  • 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം
  • പഴശ്ശി സമരങ്ങൾ: ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ കേരളത്തിന്റെ വീരചരിത്രം
  • കുണ്ടറ വിളംബരം (1809): ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ വേലുത്തമ്പി ദളവയുടെ ധീര പ്രഖ്യാപനം
  • മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയലും: സമത്വത്തിനും നീതിക്കും വേണ്ടിയുള്ള ചരിത്രപ്രസ്ഥാനങ്ങൾ
  • വൈക്കം സത്യാഗ്രഹം: സാമൂഹിക സമത്വത്തിനായുള്ള കേരളത്തിന്റെ മഹത്തായ പോരാട്ടം
  • ഗുരുവായൂർ സത്യാഗ്രഹം: ക്ഷേത്രപ്രവേശന അവകാശത്തിനായുള്ള കേരളത്തിന്റെ ചരിത്രപോരാട്ടം
  • കേരളത്തിലെ ഉപ്പുസത്യാഗ്രഹം: ഉപ്പുനിയമത്തിനെതിരായ സ്വാതന്ത്ര്യസമരം
  • കുറിച്യർ ലഹള: വയനാട്ടിലെ ഗോത്രവർഗ്ഗങ്ങളുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം

You must read below

250
Created on December 10, 2021

അസിസ്റ്റന്റ് സെയിൽസ്മാൻ മോക്ക് ടെസ്റ്റ്

Kerala PSC Mock Test

1 / 15

ഒരു നല്ല സെയിൽസ്മാന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ഗുണങ്ങൾ ഏതൊക്കെ? 1.സഹാനുഭൂതി 2. ക്ഷമാശീലം 3. വാക്ചാതുരി 4. അനുനയം

2 / 15

താഴെ കൊടുത്തതിൽ ശരിയായ പ്രസ്താവന ഏത്?

3 / 15

ഒരു വ്യാപാരി റീട്ടെയിൽ സ്റ്റോറിനായി സ്ഥാനം അന്വേഷിക്കുമ്പോൾ പരിഗണിക്കേണ്ട ഘടകങ്ങളിൽ ഉൾപ്പെടുന്നത് ഏത്?

4 / 15

ഭൂപടങ്ങളിലെ നിറങ്ങളും ചിഹ്നങ്ങളും എന്തിനെ സൂചിപ്പിക്കുന്നു എന്ന് കാണിക്കുന്നത്?

5 / 15

മിഡ് ഡേ മീൽ പദ്ധതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രൈമറി കുട്ടികൾക്ക് പാകം ചെയ്ത് ചുടോടെ നൽകേണ്ട ആഹാരത്തിന്റെ അളവ് എത്ര?

6 / 15

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരം സംസ്ഥാന ഭക്ഷ്യ കമ്മിഷനിൽ ചെയർമാനെയും മെംബർ സെക്രട്ടറിയേയും കൂടാതെ എത്ര പേരാണ് അംഗങ്ങളായി ഉണ്ടാവുക?

7 / 15

കേരള സർക്കാരിന്റെ ജലനിധി പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനം?

8 / 15

ജർമൻ ഏകീകരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

9 / 15

കേരള സംസ്ഥാന സിവിൽ സഫ്ലൈസ് കോർപറേഷൻ (സപ്ലൈകോ) സ്ഥാപിതമായ വർഷം?

10 / 15

പുത്തനണ അണക്കെട്ട് പണികഴിപ്പിച്ച ഭരണാധികാരി?

11 / 15

റോയൽ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചതാര്?

12 / 15

1838-ൽ സ്ഥാപിതമായ, ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സംഘടന:

13 / 15

ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത്?

14 / 15

ഇൻപുട്ട് - ഔട്ട്പുട്ട് പ്രവർത്തനങ്ങൾക്കായി സിപിയുമായി ബന്ധിപ്പിച്ചിരിക്കുന്ന താൽക്കാലിക മെമ്മറി?

15 / 15

കാർഷികോൽപാദനം ലക്ഷ്യമാക്കി കമാന്റ് ഏരിയ വികസന പദ്ധതി ആരംഭിച്ചത് ഏതു പഞ്ചവത്സരപദ്ധതിയുടെ കാലത്താണ്?

Your score is

The average score is 30%

LinkedIn Facebook VKontakte
0%

Make money online

Powered By Gotmenow. Copyright 2026. Powered By BlazeThemes.
  • Privacy Policy

%d