Kerala PSC 10th Prelims Question and Answers

preliminary questions

1, കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം.
A) കശുവണ്ടി
B) റബ്ബർ
C) കുരുമുളക്
D) കയർ ✔

2. കേന്ദ്ര മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു.
A) കൊല്ലം
B) കോഴിക്കോട്
C) തിരുവനന്തപുരം
D) കൊച്ചി ✔

3. ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ആദ്യ മിനി ജലവൈദ്യുത പദ്ധതിയായ മീൻവല്ലം ഏത് പുഴയിലാണ് ?
A) കുന്തിപ്പുഴ
B) ഗായത്രിപ്പുഴ
C) തൂതപ്പുഴ ✔
D) ചാലക്കുടി പുഴ

4. മണിയാർ സ്ഥിതി ചെയ്യുന്ന ജില്ല
A) കൊല്ലം
B) പത്തനംതിട്ട ✔
C) ഇടുക്കി
D) പാലക്കാട്

5. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 966 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ.
A) ഡിണ്ടിഗൽ-കൊട്ടാരക്കര
B) സേലം-ഇടപ്പള്ളി
C) കോഴിക്കോട്-മൈസൂർ
D) ഫറോക്ക്-പാലക്കാട് ✔

6. കേരളത്തിന്റെ തെക്ക് വടക്ക് നീളം കി. മീ. ആണ്.
A) 720 km
B) 690 km
C) 560 km ✔
D) 580 km

7. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്.
A) കുന്നത്തൂർ
B) മല്ലപ്പള്ളി
C) ഏറനാട് ✔
D) പീരുമേട്

8. കേരളത്തിലെ ചിറാപുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം
A) കോഴിക്കോട്
B) മൂന്നാർ
C) വാഗമൺ
D) ലക്കിടി (വയനാട്) ✔

9. കേരളത്തിലെ നെൽക്കുഷിക്ക് ഏറ്റവും യോജിച്ച മണ്ണ്.
A) പീറ്റ് മണ്ണ്
B) കറുത്ത മണ്ണ്
C) ചെമ്മണ്ണ്
D) എക്കൽ മണ്ണ് ✔

10. നെയ്യാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
A) ഇടുക്കി
B) വയനാട്
C) പാലക്കാട്
D) തിരുവനന്തപുരം ✔



Leave a Reply

Your email address will not be published. Required fields are marked *