Learn GK 29

ഉമാകേരളം .
ഇന്ത്യയിലെ ഏത് സംസ്ഥാനത്തിൻ്റെ ആകർഷകമായ ഉത്സവമാണ് “മാധവ് പൂർ മേള ” ?
ഗുജറാത്ത് – ( രാമനവമി ഉത്സവത്തിന് ഒരു ദിവസ ശേഷം ഒരാഴ്ച നീണ്ടു നില്ക്കുന്ന ഉത്സവം )
ശ്രീ.സി.പി.സുധാകരപ്രസാദ്
Chrometophobia
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സ്ഥാപകൻ?
Allan octavian Hume (Britain)
Study ofCollection of Coins and MedaIs?
Numis Matics
“Stilwell Road “ഇന്ത്യയെ ഏത് അയൽ രാജ്യവുമായി ബന്ധിപ്പിക്കുന്നു?
ചൈന
മാലിക് മുഹമ്മദ് ജയസി
കണ്ടം ബച്ച കോട്ട്
കേരളത്തിൽ അറിയപ്പെടുന്ന ആദ്യ രാജവംശം?
ചേരരാജവംശം