Kerala Devaswom Board Exam Questions Part 5

devaswom board

∎ 2015ലെ യുനെസ്കോ നൽകുന്ന ഏഷ്യ-പസഫിക് കൾച്ചറൽ ഹെറിറ്റേജ് അവാർഡ് വാർഡ് ലഭിച്ച തൃശ്ശൂർ ജില്ലയിലെ ക്ഷേത്രം?
ശ്രീ വടക്കുന്നാഥക്ഷേത്രം

∎ പരശുരാമൻ കേരളത്തിൽ നിർമ്മിച്ച 108 ശിവാലയങ്ങൾ ഒന്നാണിത്

∎ കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ കൊടുങ്ങല്ലൂർ ഭരണി എന്ന വാർഷിക ആഘോഷ ചടങ്ങ് നടക്കുന്നത് ഏത് മാസത്തിലാണ്?
മീനമാസത്തിൽ (മാർച്ച്-ഏപ്രിൽ)

∎ പ്രധാന ചടങ്ങ് ഭരണിനാളിനു തലേന്ന് അശ്വതി നാളിൽ നടക്കുന്ന കാവുതീണ്ടൽ

∎ കേരളത്തിലാദ്യമായി ആദിപരാശക്തിയെ കാളി രൂപത്തിൽ പ്രതിഷ്ഠിച്ച ക്ഷേത്രം?
കൊടുങ്ങല്ലൂർ ശ്രീ കുറുംബ ഭഗവതി ക്ഷേത്രം

∎ ഇന്ത്യയിലെ ഏക ഭരതക്ഷേത്രം?
കൂടൽമാണിക്യം ക്ഷേത്രം ഇരിങ്ങാലക്കുട

∎ കൂടൽമാണിക്യ ക്ഷേത്രത്തിലെ പ്രധാന വഴിപാട്?
മീനൂട്ട്, താമരമാല

∎ കൂടൽമാണിക്യ ക്ഷേത്രത്തിലെ പ്രതിഷ്ഠ?
ചതുർബാഹു രൂപത്തിൽ കൊതണ്ധവും അഭയമുദ്രയും ശംഖ ചക്രവും ധരിച്ചിരിക്കുന്ന ഒരാൾ പൊക്കമുള്ള വിഗ്രഹം

∎ വനവാസത്തിനായി കാട്ടിലേക്ക് പോയ ശ്രീരാമൻറെ പാദുകങ്ങൾ ഭജിച്ച് തപസ് അനുഷ്ഠിക്കുന്ന രൂപത്തിലാണ്? ഭരതം സ്വാമിയുടെ പ്രതിഷ്ഠ ഈ ക്ഷേത്രത്തിൽ

∎ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം ഏത് ജില്ലയിലാണ്?
തൃശ്ശൂർ

∎ തൃക്കൂർ മഹാദേവ ക്ഷേത്രം ഏത് ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
തൃശ്ശൂർ

∎ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ?
തൃശ്ശൂർ

∎ പുനർജനി നൂഴൽ ചടങ്ങ് നടക്കുന്ന ക്ഷേത്രം?
തിരുവില്ലാദ്രിനാഥ ക്ഷേത്രം

∎ കേരളത്തിലെ ശ്രീരാമ ക്ഷേത്രങ്ങളിൽ പ്രധാനമായ ശ്രീ വില്വാദ്രിനാഥ ക്ഷേത്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
തിരുവില്ലാമല

∎ നാലമ്പലങ്ങൾ എന്നറിയപ്പെടുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണ്?
തൃപ്രയാർ ശ്രീരാമക്ഷേത്രം

∎ ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരതക്ഷേത്രം?
മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം
പയ്യാക്കൽ ശത്രുഘ്ന ക്ഷേത്രം

∎ മൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
എറണാകുളം

∎ വർഷത്തിൽ 12 ദിവസം മാത്രം പാർവ്വതിയുടെ നടതുറക്കുന്ന ക്ഷേത്രം?
തിരുഐരാണികുളം ക്ഷേത്രം (എറണാകുളം)

∎ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
എറണാകുളം

∎ ആദിപരാശക്തി മഹാവിഷ്ണു പ്രതിഷ്ഠ ആയിരിക്കുന്ന ഈ ക്ഷേത്രത്തിൽ ദേവിയെ മൂന്ന് ഭാവങ്ങളിൽ? ആരാധിക്കുന്നു

∎ മകം തൊഴൽ ചടങ്ങിന് പ്രസിദ്ധമായ എറണാകുളത്തെ ക്ഷേത്രം?
ചോറ്റാനിക്കര ഭഗവതിക്ഷേത്രം

∎ ആലുവ ശിവക്ഷേത്രം ഏതു നദിയുടെ തീരത്താണ്?
പെരിയാർ

∎ പ്രകൃതിയുടെ നിയന്ത്രണത്തിൽ സ്വാഭാവികമായി ആറാട്ട് നടക്കുന്ന ഒരു ക്ഷേത്രം?
ആലുവ ശിവക്ഷേത്രം

∎ സ്വാഭാവികമായി ആറാട്ട് നടക്കുന്ന മറ്റ് ക്ഷേത്രങ്ങൾ?
ചമ്രവട്ടം അയ്യപ്പക്ഷേത്രം, താണിക്കുടം ഭഗവതി ക്ഷേത്രം, ഊരമന ശാസ്താ ക്ഷേത്രം, തൃപ്പലിക്കൽ ശിവക്ഷേത്രം

∎ ആലുവ മണപ്പുറത്ത് കുംഭമാസത്തിൽ ആഘോഷിക്കുന്ന ശിവരാത്രി രാത്രി വളരെ പ്രസിദ്ധമാണ്

∎ വർഷത്തിൽ 6 മാസം നടതുറക്കുകയും, 6 മാസം അടച്ചിടുകയും ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രം?
ബദരിനാഥ്

∎ ലോകത്തിൽ മഹാഗണപതിയും ശ്രീകൃഷ്ണനും ഒരുമിച്ചു വാഴുന്ന ഒരേയൊരു ക്ഷേത്രമേത്?
മള്ളിയൂർ ക്ഷേത്രം (മാഞ്ഞൂർ – കോട്ടയം)

∎ തഞ്ചാവൂരിലെ 13 നില ഗോപുരമുള്ള ക്ഷേത്രം?
ബ്രഹദീശ്വര ക്ഷേത്രം