തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ

പിണറായി വിജയൻ

  • മുഖ്യമന്ത്രി പദത്തില്‍: 2016 മേയ്‌ 25 മുതല്‍ തുടരുന്നു
  • 1944 മാര്‍ച്ച്‌ 21-ന്‌ ജനനം.
  • 2016 മേയ്‌ 25-ന്‌ മുഖ്യമന്ത്രിയായി.
  • കണ്ണൂര്‍ ജില്ലയിലെ ധര്‍മടം മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നു.
  • മുഖ്യമന്ത്രിയാകുന്ന 12-ാമത്തെ വ്യക്തി
  • 22-ാമത്തെ മുഖ്യമന്ത്രി.
  • പ്രധാന രചന-കേരളീയ നവോത്ഥാനം നേരിടുന്ന വെല്ലുവിളികള്