ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകൾ Part 10
1. ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചതാര്? റാഷ് ബിഹാരി ബോസ് 2. 1907-ലെ സമ്മേളനത്തിൽ മിതവാദികളും തീവ്ര ദേശീയവാദികളും തമ്മിലുള്ള പ്രധാന അഭിപ്രായവ്യത്യാസം ഏത് കാര്യത്തിലായിരുന്നു? സ്വരാജ് 3. ഇന്ത്യയിലെ ദാരിദ്യത്തെക്കുറിച്ച് ആദ്യമായി ശാസ്ത്രീയമായ കണക്കുകൂട്ടലുകൾ നടത്തിയ ദേശീയ പ്രസ്ഥാനത്തിന്റെ നേതാവ്? ദാദാഭായ് നവറോജി 4. 1916 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും മുസ്ലീംലീഗിന്റെയും സംയുക്ത സമ്മേളനം നടന്ന സ്ഥലം? ലക്നൗ 5. 1857-ലെ കലാപശേഷം നേപ്പാളിലേക്ക് കടന്നതാര്? നാനാസാഹിബ് 6. 1940 മാർച്ച് 13 ന്…