പൊതുവിജ്ഞാനം Part2

psc

1. പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രിക്കുന്ന ലോക സംഘടന?
ഒപ്പെക്

2. വൈ.എം.സി.എ രൂപീകരിച്ചത്?
ജോർജ് വില്യം, 1844 ൽ ലണ്ടനിൽ

3. ആദ്യ യു.എൻ സെക്രട്ടറി ജനറൽ?
ട്രിഗ്‌വേലി

4. പി 5 രാഷ്ട്രങ്ങൾ (സ്ഥിരാംഗങ്ങൾ) ഏതെല്ലാം?
റഷ്യ, ബ്ര്രിട്ടൺ, യു.എസ്.ഇ, ചൈന, ഫ്രാൻസ്

5. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം?
സുരക്ഷാസമിതി

6. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ സ്വന്തമായി നാണയമിറക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന ഏക നാട്ടുരാജ്യമേത്?
തിരുവിതാംകൂർ

7. പ്രാചീന കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്ന ഭരണാധികാരിയാര്?
ആയ്‌രാജാവായിരുന്ന വിക്രമാദിത്യവരഗുണൻ

8. തെക്കൻ കേരളത്തിലെ ഏറ്റവും പഴയ രാജവംശം ഏതായിരുന്നു?
ആയ് വംശം

9. ജൂതൻമാർ ആദ്യമായി കേരളത്തിലെത്തിയ വർഷമേത്?
എ.ഡി. 68

10. കൊല്ലവർഷം ആരംഭിക്കുമ്പോൾ ചേരചക്രവർത്തി ആരായിരുന്നു?
രാജശേഖരവർമൻ

11. രത്നവ്യാപാരികളുടെ സംഘടന ഏതായിരുന്നു?
മണിഗ്രാമം
കൊല്ലം ആസ്ഥാനമായി പ്രവർത്തിച്ച പഴയ ദ്രാവിഡകച്ചവടസംഘമാണ്‌ മണിഗ്രാമം

12. ജയസിംഹനാട് (ദേശിങ്ങനാട്) എന്നറിയപ്പെട്ടിരുന്ന പ്രദേശമേത്?
കൊല്ലം

13. മൂഷക രാജ്യചരിത്രം ഇതിവൃത്തമാക്കിക്കൊണ്ടുള്ള സംസ്കൃതകാവ്യമേത്?
അതുലന്റെ മൂഷകവംശം

14. പെരുമ്പടപ്പുസ്വരൂപം എന്നറിയപ്പെട്ട രാജവംശമേത്?
കൊച്ചി രാജവംശം

15. സാമൂതിരിയുടെ കിരീടധാരണച്ചടങ്ങ് അറിയപ്പെട്ടിരുന്നതെങ്ങനെ?
അരിയിട്ടുവാഴ്ച




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.