ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകൾ Part 6

1. ബംഗാൾ വിഭജനത്തിനെതിരെ നടന്ന സ്വദേശി പ്രസ്ഥാന കാലത്ത് അമർ സോനാർ ബംഗ്ല എന്ന ഗാനം രചിച്ചതാര്?

രബീന്ദ്രനാഥ് ടാഗോർ

2. നാദിർഷായുടെ ആക്രമണം ഏത് വംശത്തിന്റെ ഭരണത്തിന്റെ തകർച്ചയ്ക്ക് കാരണമായി?

മുഗൾ സാമ്രാജ്യം

3. 1940-ൽ റാഡിക്കൽ ഡെമോക്രാറ്റിക് പാർട്ടി രൂപവത്കരിച്ചത്?

എം. എൻ. റോയ്

4. പത്ത് തത്ത്വങ്ങൾ (ടെൻ പ്രിൻസിപ്പിൾസ്) ഏത് സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ആര്യസമാജം

5. പേഷ്വ ബാജി റാവു ഒന്നാമനെ തോൽപിച്ച ബ്രിട്ടിഷ് സൈനിക മേധാവി?

മാൽക്കം

6. ആർക്കെതിരെയുള്ള സൈനിക നടപടിയുമായിട്ടാണ് സർ വില്യം സ്ലീമാന്റെ പേര് ബന്ധപ്പെട്ടിരിക്കുന്നത്?

തഗ്ഗുകൾ

7. വോയ്സ് ഓഫ് ഇന്ത്യ എന്ന പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടതാരാണ്?

ദാദാഭായ് നവറോജി

8. കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ നേതൃനിരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?

എം. എൻ. റോയ്

9. ആന്തമാനിൽ വച്ച് കൊല്ലപ്പെട്ട ഇന്ത്യാ വൈസ്രോയി?

മേയോ പ്രഭു

10. ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസാക്കിയ വർഷം?

1947 ജൂലൈ 18

11. പഞ്ചാബിന്റെയും ബംഗാളിന്റെയും വിഭജനത്തിനായി നിയമിക്കപ്പെട്ട കമ്മിഷന്റെ തലവനായിരുന്നത്?

സിറിൽ റാഡ്ക്ലിഫ്

12. 1934 ൽ ചെക്കോസ്ളോവാക്യൻ ഇന്ത്യൻ അസോസിയേഷൻ സ്ഥാപിക്കുന്നതിന് പ്രധാന പങ്കു വഹിച്ച നേതാവ്?

സുഭാഷ് ചന്ദ്രബോസ്

13. ഒന്നാം സ്വാതന്ത്ര്യ സമരം ഏറ്റവും കൂടുതൽ വ്യാപിച്ചത് ഏത് സംസ്ഥാനത്താണ്?

ഉത്തർ പ്രദേശ്

14. സൈമൺ കമ്മിഷൻ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയ വർഷം?

1930

15. 1912 സെപ്റ്റംബറിൽ പബ്ലിക് സർവീസിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച റോയൽ കമ്മിഷന്റെ തലവനായിരുന്നത്?

ഇസ്ലിങ്ടൺ പ്രഭു

16. ഓൾ ഇന്ത്യ നൗജവാൻ സഭ സ്ഥാപിച്ചതാര്?

ഭഗത് സിങ്

17. മദ്രാസിൽ റയട്ട് വാരി സമ്പ്രദായം കൊണ്ടുവന്ന താര്?

തോമസ് മൺറോ

18. 1857-ലെ കലാപത്തിന്റെ പ്രതീകം ആയിരുന്നത്

താമരപ്പൂവും ബ്രഡും

19. രണ്ടാം വട്ടമേശസമ്മേളനത്തിൽ കോൺഗ്രസിനെ പ്രതിനിധാനം ചെയ്തത്?

ഗാന്ധിജി

20. ഏതിന്റെ ആസ്ഥാനമായിരുന്നു യുഗാന്തർ ആശ്രമം?

അഭിനവ് ഭാരത് സൊസൈറ്റി