Learn GK 29
ഉള്ളൂർ രചിച്ച മഹാകാവ്യം? ഉമാകേരളം . ഇന്ത്യയിലെ ഏത് സംസ്ഥാനത്തിൻ്റെ ആകർഷകമായ ഉത്സവമാണ് “മാധവ് പൂർ മേള ” ? ഗുജറാത്ത് – ( രാമനവമി ഉത്സവത്തിന് ഒരു ദിവസ ശേഷം ഒരാഴ്ച നീണ്ടു നില്ക്കുന്ന ഉത്സവം ) Advocate General of Kerala ? ശ്രീ.സി.പി.സുധാകരപ്രസാദ് പണത്തോടുള്ള ഭയം? Chrometophobia ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സ്ഥാപകൻ? Allan octavian Hume (Britain) Study ofCollection of Coins and MedaIs? Numis Matics “Stilwell Road…