Learn GK 21
Arachnophobia
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവം ?
കരൾ .
. അധ്യാപക ദിനമായി , ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
ഡോ.എസ്.രാധാകൃഷ്ണൻ (ആദ്യ ഇന്തൃൻ വൈസ് പ്രസിഡൻ്റും രണ്ടാമത്തെ ഇന്ത്യൻ പ്രസിഡൻ്റുമാണ് ഡോ.സർവ്വേപള്ളി ‘രാധാകൃഷ്ണൻ )
കിഴക്കിൻ്റെ വെനീസ് എന്നറിയപ്പെടുന്ന നഗരം ?
ആലപ്പുഴ.
അടുത്തുള്ള വസ്തുക്കൾ വ്യക്തമായും അകലെയുള്ളവ കാണാനാവാത്തതുമായ ന്യൂനത ?
Myopia
കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്നവരെ ഡോക്ടറുടെ സഹായത്തോടെ ചോദ്യം ചെയ്യുന്ന രീതി?
നാർക്കോ അനാലിസിസ് ( ട്രൂത്ത് സീറം ടെസ്റ്റ് എന്നും അറിയപ്പെടുന്നു -സോഡിയം
പെൻറാതോൾ എന്ന രാസവസ്തു കുത്തിവയ്ക്കും )
നിള
നൊബേൽ സമ്മാനം നേടിയ ആദ്യ അമേരിക്കക്കാരൻ?
തിയോഡോർ റൂസ് വെൽറ്റ് – (മുൻ അമേരിക്കൻ പ്രസിഡൻ്റ്)
ഏത് സംസ്ഥാനത്തിൻ്റെ തലസ്ഥാനമാണ് പനജി ?
ഗോവ
ജമ്നാ ലാൽ ബജാജ്