Learn GK 26

കേരള നിയമസഭയിലെ ആദ്യ സ്പീക്കർ?
ശ്രീ.ശങ്കരനാരായണൻ തമ്പി ( ആദ്യ കമ്യൂണിസ്റ്റ് മന്ത്രി സഭയിൽ 1957 മുതൽ 1959 വരെ)
Mickey Mouse എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര്?
walt Disney
UN (United Nations.(ജനറൽ അസംബ്ലിയുടെ തീരുമാനം.Security Council തെരഞ്ഞെടുപ്പിലാണ് രഹസ്യ ബാലറ്റ് ഉപയോഗിക്കാൻ തീരുമാനിച്ചത്.)
ലോക പുകയില വിരുദ്ധ ദിനം-2020 ?
മെയ് 31
Soldiers of the body എന്നറിയപ്പെടുന്നത് എന്ത്?
white Blood CorpuseIes
കേരളത്തിൽ അവസാനം രൂപീകരിച്ച ജില്ല?
കാസർഗോഡ് ജില്ല (24.05.1984 ൽ )
Vijayalaya
Zoophobia
ധനതത്വശാസ്ത്രത്തിൻ്റെ (Economics) പിതാവ്?
Adam Smith
“ആശാൻ്റ സീതാ കാവ്യം ” രചിച്ചതാര്?
ശ്രീ.സുകുമാർ അഴീക്കോട്.