Skip to content
May 6, 2026
Learn Kerala PSC Online

Learn Kerala PSC Online

Kerala's Best KPSC Free Learning Plaform

Random posts

Trending News

Degree Level Exams
Modern India: Questions & Answers for Degree-Level and KAS Preparation Part 5 01
5 hours ago5 hours ago
02
Degree Level Exams
Modern India: Questions & Answers for Degree-Level and KAS Preparation Part 3

Category Collection

  • Home
  • Books
  • CPO
  • Jobs
  • Latest Updates
  • Mock Test
  • PSC
  • About Us
  • Home
  • PSC
  • Learn GK 20
  • Daily GK Questions
  • PSC

Learn GK 20

6 years ago3 years ago01 mins
psc

കേരള വാത്മീകി ആര്?

വളളത്തോൾ നാരായണമേനോൻ (വാത്മീകി രാമായണം വിവർത്തനം ചെയ്തതിനാൽ )

ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി?

ഡോ.ബി.ആർ.അംബേദ്കർ (ഭരണഘടനയുടെ ശില്പിയും ഇദ്ദേഹമാണ്)

ഭൂദാൻ പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ മനുഷ്യാവകാശ പ്രവർത്തകൻ?

ആചാര്യ വിനോബാ ഭാവെ

ഇന്ത്യയുടെ ആദ്യ Airline ആയ Air India യുടെ സ്ഥാപകൻ?

RJ D Tata

ഒറ്റയ്ക്കിരിക്കുന്നതിനുള്ള ഭയം?

Auto phobia

ആസിഡുകളുടെ രാജാവ് എന്നറിയപ്പെടുന്നത്?

സൾഫ്യൂരിക് ആസിഡ്

ബ്രസീലിനും അർജ്ജൻ്റീനയ്ക്കുമിടയ്ക്ക് Sand wiched ആയിരിക്കുന്ന രാജ്യം?

പരാഗ്വേ

“പഠചിത്ര” ഏത് സ്ഥലത്തെ ചിത്രകലാ രൂപമാണ്.

ഒഡീഷ .( പ്രധാനമായും ഒഡീഷയിലാണ്.പശ്ചിമ ബംഗാളിലും കാണപ്പെടുന്നു.)

ഭാരതരത്ന ലഭിച്ച ആദ്യ സംഗീതജ്ഞ?

എം.എസ്.സുബ്ബലക്ഷമി.(തമിഴ്നാട് സ്വദേശിനി )

Mid -day Meal scheme ആദ്യമായി നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം?

തമിഴ്നാട്

Kerala PSC: Click here 

[qsm quiz=76]

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Like this:

Like Loading…

Related




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.

Tagged: departmental test kpsc general knowledge general knowledge 201 general knowledge 2020 gk in english rala psc login page gk learn on demand gk questions gk quiz homekeralapsc how learn gk how to learn gk easily how to learn gk fast how to learn gk faster how to learn gk for ssc how to learn gk from lucent how to learn gk tricks how to remember gk easily kerala psc result learn gk by trick learn gk current affairs learn gk everyday learn gk online learn gk questions learn gk with fun psc exam dates psc latest notification psc login my profile psc new notification psc profile login psc questions and answers malayalam psc questions malayalam pscexamtips to learn gk questions tricks to learn gk in english upcoming psc exams

Post navigation

Previous: Learn GK 19
Next: Learn GK 21

Related

psc

SCIENCE AND TECHNOLOGY: DEGREE LEVEL QUESTIONS AND ANSWERS PART 2

admin3 weeks ago3 weeks ago 0
psc

Daily GK Questions

admin1 month ago2 weeks ago 0
psc

Daily GK Questions

admin1 month ago2 weeks ago 0
psc

Daily GK Questions

admin1 month ago2 weeks ago 0
Free PSC Learning App
Start $5/Month Business
Join Free Community to make money online

Recent Posts

  • Modern India: Questions & Answers for Degree-Level and KAS Preparation Part 5
  • Modern India: Questions & Answers for Degree-Level and KAS Preparation Part 3
  • Modern India: Questions & Answers for Degree-Level and KAS Preparation Part 4
  • Modern India: Questions & Answers for Degree-Level and KAS Preparation Part 2
  • Modern India: Questions & Answers for Degree-Level and KAS Preparation Part 1
  • കേരള പി.എസ്.സി പരീക്ഷയ്ക്കുള്ള പ്രധാന മലയാളം ചോദ്യോത്തരങ്ങൾ Part 10
  • കേരള പി.എസ്.സി പരീക്ഷയ്ക്കുള്ള പ്രധാന മലയാളം ചോദ്യോത്തരങ്ങൾ Part 9
  • കേരള പി.എസ്.സി പരീക്ഷയ്ക്കുള്ള പ്രധാന മലയാളം ചോദ്യോത്തരങ്ങൾ Part 8
  • കേരള പി.എസ്.സി പരീക്ഷയ്ക്കുള്ള പ്രധാന മലയാളം ചോദ്യോത്തരങ്ങൾ Part 6
  • കേരള പി.എസ്.സി പരീക്ഷയ്ക്കുള്ള പ്രധാന മലയാളം ചോദ്യോത്തരങ്ങൾ Part 7
  • കേരള പി.എസ്.സി പരീക്ഷയ്ക്കുള്ള പ്രധാന മലയാളം ചോദ്യോത്തരങ്ങൾ Part 5
  • കേരള പി.എസ്.സി പരീക്ഷയ്ക്കുള്ള പ്രധാന മലയാളം ചോദ്യോത്തരങ്ങൾ Part 4
  • കേരള പി.എസ്.സി പരീക്ഷയ്ക്കുള്ള പ്രധാന മലയാളം ചോദ്യോത്തരങ്ങൾ Part 3
  • കേരള പി.എസ്.സി പരീക്ഷയ്ക്കുള്ള പ്രധാന മലയാളം ചോദ്യോത്തരങ്ങൾ Part 2
  • കേരള പി.എസ്.സി പരീക്ഷയ്ക്കുള്ള പ്രധാന മലയാളം ചോദ്യോത്തരങ്ങൾ Part 1

You must read below

237
Created on December 10, 2021

അസിസ്റ്റന്റ് സെയിൽസ്മാൻ മോക്ക് ടെസ്റ്റ്

Kerala PSC Mock Test

1 / 15

ഒരു നല്ല സെയിൽസ്മാന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ഗുണങ്ങൾ ഏതൊക്കെ? 1.സഹാനുഭൂതി 2. ക്ഷമാശീലം 3. വാക്ചാതുരി 4. അനുനയം

2 / 15

താഴെ കൊടുത്തതിൽ ശരിയായ പ്രസ്താവന ഏത്?

3 / 15

ഒരു വ്യാപാരി റീട്ടെയിൽ സ്റ്റോറിനായി സ്ഥാനം അന്വേഷിക്കുമ്പോൾ പരിഗണിക്കേണ്ട ഘടകങ്ങളിൽ ഉൾപ്പെടുന്നത് ഏത്?

4 / 15

ഭൂപടങ്ങളിലെ നിറങ്ങളും ചിഹ്നങ്ങളും എന്തിനെ സൂചിപ്പിക്കുന്നു എന്ന് കാണിക്കുന്നത്?

5 / 15

മിഡ് ഡേ മീൽ പദ്ധതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രൈമറി കുട്ടികൾക്ക് പാകം ചെയ്ത് ചുടോടെ നൽകേണ്ട ആഹാരത്തിന്റെ അളവ് എത്ര?

6 / 15

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരം സംസ്ഥാന ഭക്ഷ്യ കമ്മിഷനിൽ ചെയർമാനെയും മെംബർ സെക്രട്ടറിയേയും കൂടാതെ എത്ര പേരാണ് അംഗങ്ങളായി ഉണ്ടാവുക?

7 / 15

കേരള സർക്കാരിന്റെ ജലനിധി പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനം?

8 / 15

ജർമൻ ഏകീകരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

9 / 15

കേരള സംസ്ഥാന സിവിൽ സഫ്ലൈസ് കോർപറേഷൻ (സപ്ലൈകോ) സ്ഥാപിതമായ വർഷം?

10 / 15

പുത്തനണ അണക്കെട്ട് പണികഴിപ്പിച്ച ഭരണാധികാരി?

11 / 15

റോയൽ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചതാര്?

12 / 15

1838-ൽ സ്ഥാപിതമായ, ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സംഘടന:

13 / 15

ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത്?

14 / 15

ഇൻപുട്ട് - ഔട്ട്പുട്ട് പ്രവർത്തനങ്ങൾക്കായി സിപിയുമായി ബന്ധിപ്പിച്ചിരിക്കുന്ന താൽക്കാലിക മെമ്മറി?

15 / 15

കാർഷികോൽപാദനം ലക്ഷ്യമാക്കി കമാന്റ് ഏരിയ വികസന പദ്ധതി ആരംഭിച്ചത് ഏതു പഞ്ചവത്സരപദ്ധതിയുടെ കാലത്താണ്?

Your score is

The average score is 30%

LinkedIn Facebook VKontakte
0%

Make money online

Powered By Gotmenow. Copyright 2026. Powered By BlazeThemes.
  • Privacy Policy

%d