Learn GK 22

Small pox വാക്സിൻ കണ്ടു പിടിച്ചത്?
Edward Jenner (1798-ൽ കണ്ടു പിടിച്ചു.)
Hemophobia
ഇന്ത്യയിലെ ആദ്യ ട്രയിൻ സർവ്വീസ് എവിടെ മുതൽ എവിടെ വരെ ആയിരുന്നു?
മുംബയിൽ നിന്നും താനവരെ (1853 ൽ )
വിക്രം അംബലാൽ സാരാഭായ്.
“Long walk to freedom ” ആരുടെ ഗ്രന്ഥം?
നെൽസൺ മണ്ഡേല (വർണവിവേചനത്തിനെതിരെ ഇദ്ദേഹം ശക്തമായി പോരാടി)
പ്രപഞ്ചത്തിൽ ഏറ്റവും തണുപ്പേറിയ സ്ഥലം?
Boomerang Nebula (Centarus നക്ഷത്ര സമൂഹത്തിലാണ് ഇത്. ഊഷമാവ് -272°C ) [Minus 272°C]
ആന്ധ്ര ഭോജൻ എന്നറിയപ്പെടുന്നതാര്?
കൃഷ്ണദേവരായർ
ഭാരതരത്ന ലഭിച്ച പാകിസ്ഥാൻകാരൻ?
ഖാൻ അബ്ദുൽ ഗാഫർ ഖാൻ (അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നു.)
ഭാരത മാത ആദ്യമായി പെയിൻറ് ചെയ്തത് ആര്?
. Abanindranath
പ്രിയങ്ക ചോപ്ര ഒളിമ്പിക് ജേതാവായ ഏത് വനിതയുടെ റോൾ (part)ആണ് അഭിനയിച്ചത്?
. മേരി കോം .