Learn GK 24

” ആടുജീവിതം” എന്ന നോവൽ ആരുടെ രചന?
ബെന്യമിൻ
ഇന്ത്യയിൽ കാപ്പി ഏറ്റവും കൂടുതൽ ഉപ്പാദിപ്പിക്കുന്ന സംസ്ഥാനം?
കർണാടക
pyrophobia
ലോകത്ത് ഏറ്റവും വലിയ തപാൽ സംവിധാനമുള്ള രാജ്യം?
ഇന്ത്യ
86400sec
ചൈത്രം
ചൂടാകുമ്പോൾ നഷ്ടപ്പെടുന്ന വിറ്റാമിൻ?
vitamin c
ഇന്ത്യയിൽ Mashroom Rock (കൂൺ ആകൃതിയുള്ള പാറ) കാണപ്പെടുന്നതെവിടെ?
താർ മരുഭൂമി
ഇന്ത്യയിലെ പ്രധാന ഫ്രഞ്ച് അധിനിവേശ പ്രദേശം ?
പോണ്ടിച്ചേരി
ലോകത്ത് ഏറ്റവും കൂടുതൽ അളുകൾ സംസാരിക്കുന്ന ഭാഷ ?
ചൈനീസ്
About Kerala PSC: Click Here