Learn GK 25
Electrophobia
കണ്ണാടിയുടെ (Mirror ) പിറകുവശത്ത് പുരട്ടിയിട്ടുള്ള രാസപദാർത്ഥം?
Silver Nitrate
മിൽക്കാസിംഗിൻ്റെ ജീവിതം പരാമർശിക്കുന്ന Bhag Milka Bhagൽ മിൽക്കാസിംഗ് ആയി അഭിനയിച്ചതാര്?
Farhan Akhtar
C.R.Das & Motilal Nehru
ഇന്ത്യയിലെ ഏറ്റവും പഴയ Oil Refinery ?
ദിഗ് ബോയ്(Digboi)
കേന്ദ്ര അരി ഗവേഷണ കേന്ദ്രം (Central Rice Research Institute)എവിടെയാണ്?
കട്ടക്ക് ( Cuttack) – ഒഡീഷ
മിർസാപൂർ (Mirzapur) – അലഹബാദിനു സമീപം
വാഹനങ്ങളുടെ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ് ?
സൾഫ്യൂരിക് ആസിഡ്
ലോകത്തെ ഏറ്റവും നനവുള്ള (Wettest) ഭൂഖണ്ഡം?
South America
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദേശകാര്യ മന്ത്രി?
ജവഹർലാൽ നെഹ്റു