Learn GK 28
Tata Group of companies
സംക്ഷേപ വേദാർത്ഥം തയ്യാറാക്കിയത് ആര്?
ക്ലമൻ്റ് പിയാനിയസ്.
ശിശു ബലിയും ശൈശവ വിവാഹവും നിറുത്തലാക്കിയ ഗവർണർ ജനറൽ?
വില്യം ബന്റിക്
A Passage to India” എന്ന നോവൽ ആരുടെ രചന?
“E.M. Foster
.Viticulture” എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Grapes
ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം?
Iron
സുകുമാർ അഴീക്കോട്
ഇന്ത്യയിൽ കുടുങ്ങിയ വിദേശ സഞ്ചാരികളെ സഹായിക്കാൻ ടൂറിസം മന്ത്രാലയം പുറത്തിറക്കിയ പോർട്ടൽ?
Stranded in India
മൊബൈൽ ഫോൺ Access ഇല്ലാതാവുമ്പോഴുളള ഭയം
Adam Smith
കേരള നിയമസഭയിലെ ആദ്യ സ്പീക്കർ?
ശങ്കരനാരായണൻ തമ്പി
ആൻ്റമാൻ നിക്കോബാർ ദ്വീപുകളെ വേർതിരിക്കുന്ന ചാനൽ?
10° ചാനൽ