
Kerala PSC Questions And Answers
1. കുണ്ടറ വിളംബരം നടന്നതെന്ന് (A) 1812 മേയ് 8 (B) 1806 ഡിസംബർ 16 (C) 1807 ഒക്ടോബർ 31 (D) 1809 ജനുവരി 11 ✔ 2. ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം നൽകിയതെന്ന്. (A) 1841 ജൂലായ് 26 (B) 1869 ജൂലായ് 26 (C) 1859 ജൂലായ് 26 ✔ (D) 1861 മുലായ് 26 3. മനുഷ്യരിൽ രൂപം കൊള്ളുന്ന സ്ഥിരദന്തങ്ങളുടെ എണ്ണം: (A) 38 (B) 32 ✔…