Skip to content
July 31, 2026
Learn Kerala PSC Online

Learn Kerala PSC Online

Kerala's Best KPSC Free Learning Plaform

Random posts

Trending News

Degree Level Exams
Fun World Trivia Questions and Answers 01
8 hours ago8 hours ago
02
PSC
World Records and Amazing Facts

Category Collection

  • Home
  • Books
  • CPO
  • Jobs
  • Latest Updates
  • Mock Test
  • PSC
  • About Us
  • Home
  • PSC
  • കേരളം ഭരണവും ഭരണസംവിധാനവും – ഭൂപരിഷ്കരണം കേരളത്തിൽ
  • PSC

കേരളം ഭരണവും ഭരണസംവിധാനവും – ഭൂപരിഷ്കരണം കേരളത്തിൽ

admin3 years ago3 years ago01 min
psc questions

∎ ഇഎംഎസിൻറെ നേതൃത്വത്തിൽ ഒന്നാം മന്ത്രിസഭ നിലവിൽ വന്നത്?
1957 ഏപ്രിൽ 5

∎ ഇ എം എസ് മന്ത്രിസഭ കുടിയൊഴിപ്പിക്കൽ നിരോധന നിയമം ആവിഷ്കരിച്ചത് എപ്പോഴാണ്?
1957

∎ ഇഎംഎസ് മന്ത്രിസഭയിലെ റവന്യൂ മന്ത്രിയായ കെ ആർ ഗൗരിയമ്മ നിയമസഭയിൽ കർഷകബന്ധു ബിൽ അവതരിപ്പിച്ചതെപ്പോൾ?
1957 ഡിസംബർ 21

∎ കർഷകബന്ധു ബിൽ നിയമസഭ പാസാക്കിയ വർഷം?
1959 ജൂൺ 10

∎ 1960 ൽ കേരളത്തിൽ അധികാരത്തിൽ വന്ന പട്ടംതാണുപിള്ള ഏത് രാഷ്ട്രീയ പാർട്ടിയായിരുന്നു?
പ്രജ സോഷ്യലിസ്റ്റ് പാർട്ടി

∎ ആർ ശങ്കർ മന്ത്രിസഭയിലെ റവന്യൂ മന്ത്രി?
പി ടി ചാക്കോ

∎ കേരളത്തിൽ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയത്?
1970 ജനുവരി ഒന്ന് (നടപ്പിലാക്കിയ റവന്യൂ മന്ത്രി കെ ടി ജേക്കബ് )

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Like this:

Like Loading…

Related




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.

Tagged: best online class for kerala psc best online psc coaching centre in kerala brilliance psc how to apply kerala psc kerala psc kerala psc hall ticket download kerala psc login kerala psc login my profile kerala psc thulasi kerala psc thulasi login page kpsc advice kpsc login kpsc thulasi kpsc thulasi login my profile kpsc thulasi login page online class for kerala psc online course kerala psc coaching online psc coaching app online psc coaching malayalam psc current affairs psc exam date 2020 psc learning sites psc one time registration in malayalam psc previous question papers psc previous questions psc rank list psc thulasi psc thulasi login my profile talent academy online psc coaching

Post navigation

Previous: കേരളം ഭരണവും ഭരണസംവിധാനവും തണ്ണീർത്തട സംരക്ഷണം
Next: മേധാപട്കർ പിഎസ്‌സി ചോദ്യോത്തരങ്ങൾ

Related

Infographic highlighting the largest structure, fastest land animal, deepest ocean point, oldest living tree, tallest man, most populous city, and smallest bird. An infographic showcasing various world records and amazing facts across different categories.

World Records and Amazing Facts

admin1 day ago8 hours ago 0
psc

Kerala PSC Civil Excise Officer: Special Topics – Previous Questions & Answers Part 9

admin4 months ago2 months ago 0
psc

Kerala PSC Civil Excise Officer: Special Topics – Previous Questions & Answers Part 8

admin4 months ago2 months ago 0
psc

Kerala PSC Civil Excise Officer: Special Topics – Previous Questions & Answers Part 7

admin4 months ago2 months ago 0
Free PSC Learning App
Start $5/Month Business
Join Free Community to make money online

Recent Posts

  • Fun World Trivia Questions and Answers
  • World Records and Amazing Facts
  • Countries of the World: Questions and Answers
  • Ultimate World Facts for Students
  • General Knowledge Questions About the World
  • Top 100 World Facts with Questions and Answers
  • Amazing World Facts Quiz with Answers
  • Facts About the World: Questions and Answers
  • PSC Bulletin: Daily General Knowledge Updates
  • Enrich Your GK for Kerala PSC Exams
  • PSC GK Bulletin – Current Affairs & Facts
  • Daily PSC Bulletin: Boost Your General Knowledge
  • Kerala PSC GK Corner – Learn Every Day
  • PSC Exam Bulletin – GK & Current Affairs
  • Daily Knowledge Booster – PSC Bulletin

You must read below

249
Created on December 10, 2021

അസിസ്റ്റന്റ് സെയിൽസ്മാൻ മോക്ക് ടെസ്റ്റ്

Kerala PSC Mock Test

1 / 15

ഒരു നല്ല സെയിൽസ്മാന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ഗുണങ്ങൾ ഏതൊക്കെ? 1.സഹാനുഭൂതി 2. ക്ഷമാശീലം 3. വാക്ചാതുരി 4. അനുനയം

2 / 15

താഴെ കൊടുത്തതിൽ ശരിയായ പ്രസ്താവന ഏത്?

3 / 15

ഒരു വ്യാപാരി റീട്ടെയിൽ സ്റ്റോറിനായി സ്ഥാനം അന്വേഷിക്കുമ്പോൾ പരിഗണിക്കേണ്ട ഘടകങ്ങളിൽ ഉൾപ്പെടുന്നത് ഏത്?

4 / 15

ഭൂപടങ്ങളിലെ നിറങ്ങളും ചിഹ്നങ്ങളും എന്തിനെ സൂചിപ്പിക്കുന്നു എന്ന് കാണിക്കുന്നത്?

5 / 15

മിഡ് ഡേ മീൽ പദ്ധതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രൈമറി കുട്ടികൾക്ക് പാകം ചെയ്ത് ചുടോടെ നൽകേണ്ട ആഹാരത്തിന്റെ അളവ് എത്ര?

6 / 15

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരം സംസ്ഥാന ഭക്ഷ്യ കമ്മിഷനിൽ ചെയർമാനെയും മെംബർ സെക്രട്ടറിയേയും കൂടാതെ എത്ര പേരാണ് അംഗങ്ങളായി ഉണ്ടാവുക?

7 / 15

കേരള സർക്കാരിന്റെ ജലനിധി പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനം?

8 / 15

ജർമൻ ഏകീകരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

9 / 15

കേരള സംസ്ഥാന സിവിൽ സഫ്ലൈസ് കോർപറേഷൻ (സപ്ലൈകോ) സ്ഥാപിതമായ വർഷം?

10 / 15

പുത്തനണ അണക്കെട്ട് പണികഴിപ്പിച്ച ഭരണാധികാരി?

11 / 15

റോയൽ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചതാര്?

12 / 15

1838-ൽ സ്ഥാപിതമായ, ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സംഘടന:

13 / 15

ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത്?

14 / 15

ഇൻപുട്ട് - ഔട്ട്പുട്ട് പ്രവർത്തനങ്ങൾക്കായി സിപിയുമായി ബന്ധിപ്പിച്ചിരിക്കുന്ന താൽക്കാലിക മെമ്മറി?

15 / 15

കാർഷികോൽപാദനം ലക്ഷ്യമാക്കി കമാന്റ് ഏരിയ വികസന പദ്ധതി ആരംഭിച്ചത് ഏതു പഞ്ചവത്സരപദ്ധതിയുടെ കാലത്താണ്?

Your score is

The average score is 30%

LinkedIn Facebook VKontakte
0%

Make money online

Powered By Gotmenow. Copyright 2026. Powered By BlazeThemes.
  • Privacy Policy

%d