ഇന്ത്യയുടെ ദേശീയ ജലജീവി

psc

🆀 ഇന്ത്യയുടെ ദേശീയ ജലജീവി ഗംഗാ ഡോൾഫിൻ ദേശീയ ജലജീവി ആയി പ്രഖ്യാപിച്ച വർഷം?
🅰 2009 ഒക്ടോബർ

🆀 ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ള ജീവി?
🅰 ഗംഗാ ഡോൾഫിൻ

🆀 ഗംഗാ ഡോൾഫിനെ ശാസ്ത്രീയ നാമം എന്താണ്?
🅰 പ്ലാറ്റിനിസ്റ്റ ഗംഗാറ്റിക്ക

🆀 ഗംഗാഡോൾഫിൻ ഔദ്യോഗിക മൃഗം ആയിട്ടുള്ള ഇന്ത്യൻ നഗരം?
🅰 ഗുവാഹത്തി

🆀 ഔദ്യോഗികമൃഗം ഉള്ള ആദ്യ ഇന്ത്യൻ നഗരം കൂടിയാണ് …….?
🅰 ഗുവാഹത്തി