Learn GK – 60

🟦വേലുത്തമ്പി ദളവ ജനിച്ചത് എവിടെയാണ്
🅰കൽക്കുളം
🟦ആദ്യത്തെ സമ്പൂർണ നേത്രദാന ഗ്രാമമായ ചെറുകുളത്തൂർ ഏത് ജില്ലയിലാണ്
🅰കോഴിക്കോട്
🟦കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദി ഏതാണ്
🅰ഭാരതപ്പുഴ
🟦കേരളത്തിലൂടെ ഭാരതപ്പുഴ എത്ര കിലോമീറ്റർ ഒഴുകുന്നുണ്ട്
🅰209
🟦പമ്പയുടെ ദാനം എന്നറിയപ്പെടുന്ന പ്രദേശം
🅰കുട്ടനാട്
🟦ബേപ്പൂർ പുഴ എന്നറിയപ്പെടുന്നത്
🅰 ചാലിയാർ
🟦ലുഷായ് കുന്നുകളുടെ ഏറ്റവും കൂടുതൽ ഭാഗം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
🅰 മിസോറാം
🟦 ഉത്തരാഖണ്ഡിൽ സ്ഥിതിചെയ്യുന്ന നന്ദാദേവി കൊടുമുടിയുടെ ഉയരം
🅰7816km
🟦പൂർണമായും ഇന്ത്യയിൽ മാത്രം സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി
🅰കാഞ്ചൻജംഗ
🟦വലിയ കറുത്ത പൊട്ട് കാണപ്പെടുന്ന ഗ്രഹം
🅰നെപ്റ്റ്യൂൺ
🟦അന്തർ ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും വലിയ ഗ്രഹം ഏതാണ്
🅰ഭൂമി
🟦പ്രകാശത്തിൻറെ കണികാ സിദ്ധാന്തം ആവിഷ്കരിച്ചത് ആര്
🅰ഐസക് ന്യൂട്ടൻ
🟦പ്രകാശത്തിൻറെ തരംഗ സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്
🅰ക്രിസ്റ്റ്യൻ ഹൈജൻസ്
🟦ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത് ആരാണ്
🅰ആൽബർട്ട് ഐൻസ്റ്റീൻ
🟦ഏതു വാതകം സസ്യഎണ്ണ യിലൂടെ കടത്തിവിട്ടാണ് വനസ്പതി ഉണ്ടാക്കിയെടുക്കുന്നത്
🅰ഹൈഡ്രജൻ
🟦പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത്
🅰പേരക്ക
🟦മഴവില്ലിൽ ചുവപ്പ് കാണപ്പെടുന്ന കോണളവ്
🅰42.8
🟪മനുഷ്യ ശരീരത്തിലെ വിസർജ്യ വസ്തുക്കൾ ഏതെല്ലാം
🅰 ജലം, കാർബൺ ഡയോക്സൈഡ്, നൈട്രജൻ സംയുക്തങ്ങൾ
🟪മനുഷ്യരിൽ എത്ര ജോഡി വൃക്കകൾ ആണുള്ളത്
🅰ഒരു ജോഡി
🟪മൂത്രത്തിൽ എത്ര ശതമാനമാണ് ജലം ഉള്ളത്
🅰96%
🟪മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനം ഏതാണ്
🅰പൂനെ
🟪ഹിതകാരിണി സമാജം സ്ഥാപിച്ചത് ആരാണ്
🅰വീരേശലിംഗം
🟪ഗോയിറ്റർ എന്ന രോഗം ഏത് അവയവത്തെയാണ് ബാധിക്കുന്നത്
🅰തൈറോയ്ഡ് ഗ്രന്ഥി
🟪വിവരാവകാശനിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം ഒരു വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യത്തെയും കുറിച്ചാണെങ്കിൽ വിവരം നൽകേണ്ടത് എത്ര മണിക്കൂറിനുള്ളിൽ ആണ്
🅰48 മണിക്കൂർ
🟪jaduguda യുറേനിയം ഖനി ഏത് സംസ്ഥാനത്താണ്
🅰ജാർഖണ്ഡ്
🟪താഷകൻറ് കരാർ ഒപ്പുവെച്ച വർഷം
🅰 1966 ജനുവരി 10
🟪ഒരു കൊച്ചു കുരുവിയുടെ അവസാന വിജയം എന്ന് വിശേഷിക്കപ്പെട്ട കരാറാണ്
🅰താഷ്കണ്ട് കരാർ
🟪എൻറെ പൂർവികന്മാർ ഇന്ത്യ ഭരിച്ചിരിന്നത് തോക്കും വാളും കൊണ്ടാണ് ഇവ കൊണ്ട് തന്നെ ഞാൻ ഈ രാജ്യം ഭരിക്കും എന്ന് പറഞ്ഞത് ആരാണ്
🅰കഴ്സൺ പ്രഭു
💜 36 കോട്ടകൾ എന്നർഥമുള്ള ഇന്ത്യൻ സംസ്ഥാനം
🅰 ഛത്തീസ്ഗഢ്
💜 ഛത്തീസ്ഗഢിൻ്റെ ആദ്യ മുഖ്യമന്ത്രി
🅰 അജിത്ത് ജോഗി
💜 ഇന്ത്യയിലെ ആദ്യ IAS കാരനായ മുഖ്യമന്ത്രി
🅰 അജിത് ജോഗി
💜 മധ്യേന്ത്യയുടെ നെൽപ്പാത്രം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
🅰 ഛത്തീസ്ഗഢ്
💜 പഴയ കാലത്ത് ദണ്ഡകാരണ്യം ദക്ഷിണകോസലം തുടങ്ങിയ പേരുകളിൽ അറിയപ്പെട്ട സ്ഥലം
🅰 ഛത്തീസ്ഗഢ്
💜 പ്രധാനമന്ത്രി ആവാസ് യോജനയിൽ അനുവദിച്ച വീടുകൾ ആദ്യമായി നൽകിയ സംസ്ഥാനം
🅰 ഛത്തീസ്ഗഢ്