എതിര്‍ മെമ്മോറിയല്‍
1. മലയാളി മെമ്മോറിയലിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ തമിഴ് ബ്രാഹ്മണര്‍, ശ്രീമൂലം തിരുനാളിന് സമര്‍പ്പിച്ച മെമ്മോറിയല്‍?
Ans: എതിര്‍ മെമ്മോറിയല്‍
2. എതിര്‍ മെമ്മോറിയല്‍ സമര്‍പ്പിച്ചതെന്ന്?
Ans: 1891 ജൂണ്‍ 3
3. എതിര്‍ മെമ്മോറിയലിന്‌നേതൃത്വം നല്‍കിയവർ?
Ans: ഇ. രാമ അയ്യര്‍, രാമനാഥന്‍ റാവു