Daily GK Questions
💥 രാജ്യസഭയുടെ കാലാവധി
(a) 4
(b) 5
(c) 6
(d) സ്ഥിരമാണ് ✔
💥 പേപ്പാറ വന്യജീവിസങ്കേതം ഏത് ജില്ലയിലാണ്
(a) തിരുവനന്തപുരം ✔
(b) പത്തനംതിട്ട
(c) ആലപ്പുഴ
(d) കൊല്ലം
💥 ചന്ദ്രഗ്രഹണസമയത്ത്
(a) ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ വരുന്നു
(b) ചന്ദ്രനും ഭൂമിക്കും ഇടയിൽ സൂര്യൻ വരുന്നു
(c) ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമി ✔
(d) ഇതൊന്നുമല്ല
💥 ഒരു കുതിരശക്തി എത്ര വാട്ടാണ്
(a) 675
(b) 746 ✔
(c) 786
(d) 726
💥 ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രി ആയിരുന്ന ആൾ
(a) കെ. കരുണാകരൻ
(b) സി. അച്യുതമേനോൻ
(c) ഇ.എം.എസ്.
(d) ഇ.കെ. നായനാർ ✔
💥 “യവനപ്രിയ’ എന്നറിയപ്പെടുന്നത്
(a) കുരുമുളക് ✔
(b) കാപ്പി
(c) ഏലം
(d) ഗ്രാമ്പു
💥 ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട വ്യക്തി
(a) വർഗീസ് കുര്യൻ
(b) ഡോ. എം. എസ്. സ്വാമിനാഥൻ ✔
(c) മേധാപട്കർ
(d) ഡോ. ജി. മാധവൻ നായർ
💥 2, 3, 5, 8, 13…… ഈ സംഖ്യാശ്രേണിയിലെ അടുത്ത സംഖ്യ ഏത്
(a) 19
(b) 22
(c) 21 ✔
(d) 23
💥 8-ൻ്റെ എത്ര ശതമാനമാണ് 10
(a) 100
(b) 50
(C) 75
(d) 125 ✔
💥 ആറ് ആളുകൾ ഒരു ജോലി പൂർത്തിയാക്കാൻ 5 ദിവസം വേണമെങ്കിൽ രണ്ടു ദിവസം കൊണ്ട് അതേ ജോലി പൂർത്തിയാക്കാൻ എത പേർ വേണം
(a) 30
(b) 20
(c) 15 ✔
(d) 10