Kerala PSC Questions And Answers
1. കുണ്ടറ വിളംബരം നടന്നതെന്ന്
(A) 1812 മേയ് 8
(B) 1806 ഡിസംബർ 16
(C) 1807 ഒക്ടോബർ 31
(D) 1809 ജനുവരി 11 ✔
2. ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം നൽകിയതെന്ന്.
(A) 1841 ജൂലായ് 26
(B) 1869 ജൂലായ് 26
(C) 1859 ജൂലായ് 26 ✔
(D) 1861 മുലായ് 26
3. മനുഷ്യരിൽ രൂപം കൊള്ളുന്ന സ്ഥിരദന്തങ്ങളുടെ എണ്ണം:
(A) 38
(B) 32 ✔
(C) 34
(D) 36
4. മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം;
(A) വ്യക്ക
(B) പാൻക്രിയാസ്
(C) ശ്വാസകോശം ✔
(D) കരൾ
5. രക്ത പര്യയന വ്യവസ്ഥ കണ്ടെത്തിയത്?
(A) കാൾലാൻഡ് സ്റ്റിനർ
(B) വില്യം ഹാർവി ✔
(C) ജോസഫ് പ്രീസ്റ്റ് ലി
(D) ഹംഫ്രി ഡേവി
6. ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം:
(A) മെഡുല ഒബ്ലോംഗേറ്റ ✔
(B) സെറിബെല്ലം
(C) സെറിബ്രം
(D) തലാമസ്
7, മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം:
(A) തലാമസ്
(B) ഹൈപ്പോതലാമസ്
(C) സെറിബ്രം
(D) സെറിബെല്ലം ✔
8. പേശികളെക്കുറിച്ചുള്ള പഠനമാണ്;
(A) ഓസ്റ്റിയോളജി
(C) നെഫോളജി
(B) മയോളജി ✔
(D) ഫ്രനോളജി
9. മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്ന ജീവകം:
(A) ജീവകം സി ✔
(B) ജീവകം എ
(C) ജീവകം ഡി
(D) ജീവകം ബി
10. ചുവടെ ചേർത്തിട്ടുള്ളവയിൽ വൈറ്റമിൻ എച്ച് എന്നറിയപ്പെടുന്നത് ഏതാണ്?
(A) ബയോട്ടിൻ ✔
(B) ഫോളിക് ആസിഡ്
(C) തയാമിൻ
(D) റൈബോ ഫ്ലാവിൻ