Skip to content
July 10, 2026
Learn Kerala PSC Online

Learn Kerala PSC Online

Kerala's Best KPSC Free Learning Plaform

Random posts

Trending News

chemisrty
Kerala PSC Chemistry Previous Year Questions with Answers 01
4 hours ago2 hours ago
02
chemisrty
Important Chemistry MCQs for Kerala PSC Exam Preparation

Category Collection

  • Home
  • Books
  • CPO
  • Jobs
  • Latest Updates
  • Mock Test
  • PSC
  • About Us
  • Home
  • PSC
  • സുന്ദരൻ ലാൽ ബഹുഗുണ പിഎസ്‌സി ചോദ്യോത്തരങ്ങൾ
  • PSC

സുന്ദരൻ ലാൽ ബഹുഗുണ പിഎസ്‌സി ചോദ്യോത്തരങ്ങൾ

admin3 years ago3 years ago01 mins
psc questions

∎ ഭാരതത്തിലെ പ്രശസ്തരായ ഒരു പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനം സ്ഥാപിച്ചത് ഇയാളായിരുന്നു

∎ 1927 ജനുവരി 9 നാണ് ഇദ്ദേഹം ജനിച്ചത്

∎ 21 മെയ് 2021ലെ ഇദ്ദേഹം അന്തരിച്ചു

∎ സന്നദ്ധ പ്രവർത്തകൻ, ഗാന്ധിയൻ, പരിസ്ഥിതി പ്രവർത്തകൻ എന്നീ മേഖലയിൽ ഇദ്ദേഹം പ്രവർത്തിച്ചു.

∎ ഭാര്യ വിമല ബഹുഗുണ

∎ മകൻ – രാജീവ് ബഹുഗുണ

∎ തെഹ്രി അണക്കെട്ട് വിരുദ്ധ പ്രക്ഷോഭത്തിൽ മുന്നിൽനിന്നു നയിച്ചു

∎ 1987 ലൈവ്ലിഹുഡ് അവാർഡ് ലഭിച്ചു

∎ 2019 പത്മവിഭൂഷൺ ലഭിച്ചു

∎ “ഹിമാലയം വരുമാനമുണ്ടാക്കാൻ ഉള്ളതല്ല അത് വെള്ളത്തിൽ ഉള്ളതാണ് എന്ന് ഭരണകൂടം മനസ്സിലാക്കണം” ആരുടെ വാക്കുകളാണ്
🅰 സുന്ദർലാൽ ബഹുഗുണ

∎ “വികസനവും പരിസ്ഥിതിയും തമ്മിൽ അല്ല മറിച്ച് നശീകരണവും അതിജീവനവും തമ്മിലുള്ള പോരാട്ടം ആണ് പ്രശ്നം” ആരുടെ വാക്കുകളാണ് ആണ്
🅰 സുന്ദർലാൽ ബഹുഗുണ

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Like this:

Like Loading…

Related




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.

Tagged: best online class for kerala psc best online psc coaching centre in kerala brilliance psc how to apply kerala psc kerala psc kerala psc hall ticket download kerala psc login kerala psc login my profile kerala psc thulasi kerala psc thulasi login page kpsc advice kpsc login kpsc thulasi kpsc thulasi login my profile kpsc thulasi login page online class for kerala psc online course kerala psc coaching online psc coaching app online psc coaching malayalam psc current affairs psc exam date 2020 psc learning sites psc one time registration in malayalam psc previous question papers psc previous questions psc rank list psc thulasi psc thulasi login my profile talent academy online psc coaching

Post navigation

Previous: കേരളത്തിലെ കാർഷിക സ്ഥാപനങ്ങൾ
Next: കേരളം ഭരണവും ഭരണസംവിധാനവും സംസ്ഥാന സിവിൽ സർവീസ്

Related

psc

Kerala PSC Civil Excise Officer: Special Topics – Previous Questions & Answers Part 9

admin4 months ago4 weeks ago 0
psc

Kerala PSC Civil Excise Officer: Special Topics – Previous Questions & Answers Part 8

admin4 months ago4 weeks ago 0
psc

Kerala PSC Civil Excise Officer: Special Topics – Previous Questions & Answers Part 7

admin4 months ago4 weeks ago 0
psc

Kerala PSC Civil Excise Officer: Special Topics – Previous Questions & Answers Part 6

admin4 months ago3 months ago 0
Free PSC Learning App
Start $5/Month Business
Join Free Community to make money online

Recent Posts

  • Kerala PSC Chemistry Previous Year Questions with Answers
  • Important Chemistry MCQs for Kerala PSC Exam Preparation
  • Kerala PSC Chemistry Quiz – Practice Questions and Answers
  • Kerala PSC Degree Level Chemistry Questions and Answers
  • Top 100 PSC Bulletin GK Questions for Degree Level and KAS Aspirants
  • PSC Bulletin Special: Important General Knowledge Questions for KAS Preparation
  • Degree Level PSC & KAS Exam GK Practice Questions with Detailed Answers
  • Kerala PSC Degree Level Exam GK Questions and Answers
  • New Pattern PSC Degree Level and KAS GK Questions for Competitive Exams
  • World Revolutions MCQs for Kerala PSC Degree Level and KAS Exams
  • Most Repeated Chemistry Questions in Kerala PSC Exams
  • PSC Bulletin GK Quiz: Most Expected Degree Level and KAS Questions
  • Latest Kerala PSC Bulletin Questions and Answers for Degree Level Exams
  • Kerala PSC Chemistry Study Material with MCQs
  • Master Kerala PSC and KAS Exams with Bulletin-Based GK Questions

You must read below

244
Created on December 10, 2021

അസിസ്റ്റന്റ് സെയിൽസ്മാൻ മോക്ക് ടെസ്റ്റ്

Kerala PSC Mock Test

1 / 15

ഒരു നല്ല സെയിൽസ്മാന് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ഗുണങ്ങൾ ഏതൊക്കെ? 1.സഹാനുഭൂതി 2. ക്ഷമാശീലം 3. വാക്ചാതുരി 4. അനുനയം

2 / 15

താഴെ കൊടുത്തതിൽ ശരിയായ പ്രസ്താവന ഏത്?

3 / 15

ഒരു വ്യാപാരി റീട്ടെയിൽ സ്റ്റോറിനായി സ്ഥാനം അന്വേഷിക്കുമ്പോൾ പരിഗണിക്കേണ്ട ഘടകങ്ങളിൽ ഉൾപ്പെടുന്നത് ഏത്?

4 / 15

ഭൂപടങ്ങളിലെ നിറങ്ങളും ചിഹ്നങ്ങളും എന്തിനെ സൂചിപ്പിക്കുന്നു എന്ന് കാണിക്കുന്നത്?

5 / 15

മിഡ് ഡേ മീൽ പദ്ധതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രൈമറി കുട്ടികൾക്ക് പാകം ചെയ്ത് ചുടോടെ നൽകേണ്ട ആഹാരത്തിന്റെ അളവ് എത്ര?

6 / 15

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിലെ ആർട്ടിക്കിൾ 16 പ്രകാരം സംസ്ഥാന ഭക്ഷ്യ കമ്മിഷനിൽ ചെയർമാനെയും മെംബർ സെക്രട്ടറിയേയും കൂടാതെ എത്ര പേരാണ് അംഗങ്ങളായി ഉണ്ടാവുക?

7 / 15

കേരള സർക്കാരിന്റെ ജലനിധി പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനം?

8 / 15

ജർമൻ ഏകീകരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

9 / 15

കേരള സംസ്ഥാന സിവിൽ സഫ്ലൈസ് കോർപറേഷൻ (സപ്ലൈകോ) സ്ഥാപിതമായ വർഷം?

10 / 15

പുത്തനണ അണക്കെട്ട് പണികഴിപ്പിച്ച ഭരണാധികാരി?

11 / 15

റോയൽ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചതാര്?

12 / 15

1838-ൽ സ്ഥാപിതമായ, ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സംഘടന:

13 / 15

ഇന്ത്യൻ സാമ്പത്തിക ആസൂത്രണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത്?

14 / 15

ഇൻപുട്ട് - ഔട്ട്പുട്ട് പ്രവർത്തനങ്ങൾക്കായി സിപിയുമായി ബന്ധിപ്പിച്ചിരിക്കുന്ന താൽക്കാലിക മെമ്മറി?

15 / 15

കാർഷികോൽപാദനം ലക്ഷ്യമാക്കി കമാന്റ് ഏരിയ വികസന പദ്ധതി ആരംഭിച്ചത് ഏതു പഞ്ചവത്സരപദ്ധതിയുടെ കാലത്താണ്?

Your score is

The average score is 30%

LinkedIn Facebook VKontakte
0%

Make money online

Powered By Gotmenow. Copyright 2026. Powered By BlazeThemes.
  • Privacy Policy

%d